• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • കമ്പനി സെക്രട്ടറീസ് പരീക്ഷ: അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

കമ്പനി സെക്രട്ടറീസ് പരീക്ഷ: അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

  • ന്യൂഡൽഹി: നവംബർ 21-ന് നടക്കാനിരിക്കുന്ന കമ്പനി സെക്രട്ടറീസ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്തുവിട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ.സി.എസ്.ഐ).  icsi.edu എന്ന വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ നമ്പറും ജനന തീയതിയും നൽകി പരീക്ഷാർഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.  പരീക്ഷയ്ക്കായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 27 വരെയായിരുന്നു. 12-ാം ക്ലാസ്സ് പാസ്സായവർക്കാണ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യത. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും.   ICSI published CSEE admit card, company secretaries
  •  

    Manglish Transcribe ↓


  • nyoodalhi: navambar 21-nu nadakkaanirikkunna kampani sekrattareesu pareekshayude admittu kaardu puratthuvittu insttittyoottu ophu kampani sekrattareesu ophu inthya (ai. Si. Esu. Ai).  icsi. Edu enna vebsyttu vazhi rajisdreshan namparum janana theeyathiyum nalki pareekshaarthikalkku admittu kaardu daunlodu cheyyaam.  pareekshaykkaayi apekshikkaanulla avasaana theeyathi okdobar 27 vareyaayirunnu. 12-aam klaasu paasaayavarkkaanu pareekshaykku apekshikkaanulla yogyatha. Kampyoottar adhishdtitha pareekshayaayirikkum.   icsi published csee admit card, company secretaries
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution