പുനര്‍മൂല്യനിര്‍ണയ ഫലം calicut universities

  • calicut universities  ആറാംസെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചുഎം.ബി.എ. ഓണ്‍ലൈന്‍ വാചാപരീക്ഷ സര്‍വകലാശാല കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് പഠനവിഭാഗം, തൃശ്ശൂര്‍ ജോണ്‍ മത്തായി സെന്റര്‍, പാലക്കാട് എം.ബി.എ. സെന്റര്‍ എന്നിവിടങ്ങളിലെ സി.യു.സി.എസ്.എസ്. നാലാംസെമസ്റ്റര്‍ എം.ബി.എ. വാചാപരീക്ഷ ഓണ്‍ലൈനായി 16 മുതല്‍ നടക്കും.പരീക്ഷാഫലം  2019 പ്രവേശനം ഒന്നാംസെമസ്റ്റര്‍ എം.ഫില്‍. ഫോക്‌ലോര്‍, എം.ഫില്‍. ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് നവംബര്‍ 2019 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.ജേണലിസം പ്രവേശനം കാലിക്കറ്റ് സര്‍വകലാശാല ജേണലിസം പഠനവിഭാഗത്തിലെ എം.എ. ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ പ്രവേശനത്തിന് 13-ന് 10 മണിക്ക് പഠനവകുപ്പില്‍ ജനറല്‍വിഭാഗത്തില്‍ 29 വരെയും എസ്‌സി. വിഭാഗത്തില്‍ 237 വരെയും എസ്.ടി. വിഭാഗത്തില്‍ 285 വരെയും ഇ.ഡബ്ല്യു.എസ്. വിഭാഗത്തില്‍ 82 വരെയും ഒ.ബി.എക്സ്. വിഭാഗത്തില്‍ 65 വരെയും പി.എച്ച്. വിഭാഗത്തില്‍ 72 വരേയും റാങ്കില്‍ ഉള്‍പ്പെട്ടവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
  •  

    Manglish Transcribe ↓


  • calicut universities  aaraamsemasttar‍ bi. E. Mal‍ttimeediya epril‍ 2020 pareekshayude punar‍moolyanir‍naya phalam prasiddheekaricchuem. Bi. E. On‍lyn‍ vaachaapareeksha sar‍vakalaashaala komezhsu aan‍du maanejmentu padtanavibhaagam, thrushoor‍ jon‍ matthaayi sentar‍, paalakkaadu em. Bi. E. Sentar‍ ennividangalile si. Yu. Si. Esu. Esu. Naalaamsemasttar‍ em. Bi. E. Vaachaapareeksha on‍lynaayi 16 muthal‍ nadakkum. Pareekshaaphalam  2019 praveshanam onnaamsemasttar‍ em. Phil‍. Phokleaar‍, em. Phil‍. Lybrari aan‍du in‍phar‍meshan‍ sayan‍su navambar‍ 2019 pareekshakalude phalam prasiddheekaricchu. Jenalisam praveshanam kaalikkattu sar‍vakalaashaala jenalisam padtanavibhaagatthile em. E. Jenalisam aan‍du maasu kamyoonikkeshan‍ praveshanatthinu 13-nu 10 manikku padtanavakuppil‍ janaral‍vibhaagatthil‍ 29 vareyum esi. Vibhaagatthil‍ 237 vareyum esu. Di. Vibhaagatthil‍ 285 vareyum i. Dablyu. Esu. Vibhaagatthil‍ 82 vareyum o. Bi. Eksu. Vibhaagatthil‍ 65 vareyum pi. Ecchu. Vibhaagatthil‍ 72 vareyum raankil‍ ul‍ppettavar‍ asal‍ sar‍ttiphikkattukalumaayi haajaraakanam.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution