പ്രാക്ടിക്കൽ പരീക്ഷാകേന്ദ്രം kerala universities

  • kerala universities  2020 നവംബർ 19-ന് എസ്.എൻ.ജി.എം. ആർട്‌സ് ആൻഡ്‌ സയൻസ് കോളേജ്, തുറവൂറിൽവച്ച് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്.(സി.ആർ.) ബി.കോം. സി.എ., പരീക്ഷയുടെ പ്രാക്ടിക്കൽ അന്നേദിവസം എസ്.എൻ.കോളേജ് ചേർത്തലയിൽ നടത്തും.പരീക്ഷാകേന്ദ്രംനവംബർ 18-ന് ആരംഭിക്കുന്ന രണ്ടാം വർഷ ബി.ബി.എ. (ആന്വൽ സ്‌കീം - പ്രൈവറ്റ് രജിസ്‌ട്രേഷൻ) റെഗുലർ, ഇംപ്രൂവ്‌മെന്റ് ആൻഡ്‌ സപ്ലിമെന്ററി പരീക്ഷകൾക്ക് തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ക്രിസ്റ്റ്യൻ കോളേജ് കാട്ടാക്കടയിലും കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ശ്രീവിദ്യാധിരാജ കോളേജ് ഓഫ് ആർട്‌സ് ആൻഡ്‌ സയൻസ് കരുനാഗപ്പള്ളിയിലും ആലപ്പുഴ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നങ്ങ്യാർകുളങ്ങരയിലും പരീക്ഷയെഴുതണം. ഹാൾ ടിക്കറ്റുകൾ അതതു പരീക്ഷാകേന്ദ്രങ്ങളിൽനിന്ന്‌ കൈപ്പറ്റണം.പ്രാക്ടിക്കൽമാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്‌സി. ഫിസിക്സ് ആൻഡ്‌ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രോഗ്രാമിന്റെ കംപ്യൂട്ടർ ആപ്ലിക്കേഷൻ പ്രാക്ടിക്കൽ പരീക്ഷ നവംബർ 16, 17 തീയതികളിൽ അതത്‌ പരീക്ഷാകേന്ദ്രങ്ങളിൽവച്ച് നടത്തും.മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്.സി. എൻവയോൺമെന്റൽ സയൻസസ്, എൻവയോൺമെന്റ് ആൻഡ്‌ വാട്ടർ മാനേജ്‌മെന്റ് പ്രോഗ്രാമിന്റെ പ്രാക്ടിക്കൽ നവംബർ 18, 19 തീയതികളിൽ പരീക്ഷാകേന്ദ്രത്തിൽവച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എം.എസ്. ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സിന്റെ പ്രാക്ടിക്കൽ നവംബർ 16-ന് ആരംഭിക്കും.ടൈംടേബിൾനവംബർ 23-ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്./സി.ബി.സി.എസ്. (സി.ആർ.) ബി.എ., ബി.എസ്.സി., ബി.കോം. ഡിഗ്രി (റെഗുലർ 2019 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് 2018 അഡ്മിഷൻ, 2014, 2015, 2016 & 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.നവംബറിൽ നടക്കുന്ന റെഗുലർ ബി.ടെക്. നാലാം സെമസ്റ്റർ (2008 സ്‌കീം) കോഴ്‌സ് കോഡിൽ വരുന്ന ബി.ടെക്. പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ് (2008 സ്‌കീം) സപ്ലിമെന്ററി രണ്ട്, നാല് സെമസ്റ്ററുകളുടെ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.പരീക്ഷാ കേന്ദ്രംനവംബർ 23-ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്./ സി.ബി.സി.എസ്.(സി.ആർ.) ബി.എ., ബി.എസ്.സി., ബി.കോം. ഡിഗ്രി (റഗുലർ 2019 അഡ്മിഷൻ, ഇംപ്രൂവ്‌മെൻറ് 2018 അഡ്മിഷൻ, 2014, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകൾക്ക് കേരള സർവകലാശാലയുടെ അധികാരപരിധിക്കു പുറത്തുള്ള ജില്ലകളിൽ ഓരോ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടായിരിക്കും. സെൻറർ മാറ്റം ആവശ്യമുള്ള വിദ്യാർഥികൾക്ക് നവംബർ 15, 5 മണി വരെ രജിസ്‌ട്രേഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.ഹെൽപ്പ് ഡെസ്‌ക് സേവനം വിപുലീകരിച്ചുകേരള സർവകലാശാല കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് സർവകലാശാലാ സേവനങ്ങൾ തടസ്സം വരാതിരിക്കാനായി അതതു പരീക്ഷാവിഭാഗങ്ങളുമായി രാവിലെ 10.30 മുതൽ വൈകീട്ട് 5 വരെ ബന്ധപ്പെടാം. ഫോൺ - 9188526674, 9188526670, 9188526670, 9188526671, 9188526674, 9188526675.
  •  

    Manglish Transcribe ↓


  • kerala universities  2020 navambar 19-nu esu. En. Ji. Em. Aardsu aandu sayansu koleju, thuravoorilvacchu nadatthaan nishchayicchirunna naalaam semasttar si. Bi. Si. Esu. Esu.(si. Aar.) bi. Kom. Si. E., pareekshayude praakdikkal annedivasam esu. En. Koleju chertthalayil nadatthum. Pareekshaakendramnavambar 18-nu aarambhikkunna randaam varsha bi. Bi. E. (aanval skeem - pryvattu rajisdreshan) regular, improovmentu aandu saplimentari pareekshakalkku thiruvananthapuram pareekshaakendramaayi apekshicchavar kristtyan koleju kaattaakkadayilum kollam pareekshaakendramaayi apekshicchavar shreevidyaadhiraaja koleju ophu aardsu aandu sayansu karunaagappalliyilum aalappuzha pareekshaakendramaayi apekshicchavar shreenaaraayanaguru koleju ophu advaansdu sttadeesu nangyaarkulangarayilum pareekshayezhuthanam. Haal dikkattukal athathu pareekshaakendrangalilninnu kyppattanam. Praakdikkalmaarcchil nadatthiya naalaam semasttar kariyar rilettadu si. Bi. Si. Esu. Bi. Esi. Phisiksu aandu kampyoottar aaplikkeshan preaagraaminte kampyoottar aaplikkeshan praakdikkal pareeksha navambar 16, 17 theeyathikalil athathu pareekshaakendrangalilvacchu nadatthum. Maarcchil nadatthiya naalaam semasttar kariyar rilettadu si. Bi. Si. Esu. Bi. Esu. Si. Envayonmental sayansasu, envayonmentu aandu vaattar maanejmentu preaagraaminte praakdikkal navambar 18, 19 theeyathikalil pareekshaakendratthilvacchu nadatthunnathaanu. Vishadamaaya dymdebil vebsyttil labhyamaanu. Maarcchil nadatthiya naalaam semasttar bi. Em. Esu. Hottal maanejmentu kozhsinte praakdikkal navambar 16-nu aarambhikkum. Dymdebilnavambar 23-nu aarambhikkunna randaam semasttar si. Bi. Si. Esu./si. Bi. Si. Esu. (si. Aar.) bi. E., bi. Esu. Si., bi. Kom. Digri (regular 2019 admishan, improovmentu 2018 admishan, 2014, 2015, 2016 & 2017 admishan saplimentari) pareekshayude dymdebil prasiddheekaricchu. Navambaril nadakkunna regular bi. Deku. Naalaam semasttar (2008 skeem) kozhsu kodil varunna bi. Deku. Paarttu dym reesdrakccherdu (2008 skeem) saplimentari randu, naalu semasttarukalude pareekshaa dymdebil prasiddheekaricchu. Pareekshaa kendramnavambar 23-nu aarambhikkunna randaam semasttar si. Bi. Si. Esu./ si. Bi. Si. Esu.(si. Aar.) bi. E., bi. Esu. Si., bi. Kom. Digri (ragular 2019 admishan, improovmenru 2018 admishan, 2014, 2015, 2016, 2017 admishan saplimenrari) pareekshakalkku kerala sarvakalaashaalayude adhikaaraparidhikku puratthulla jillakalil oro pareekshaakendrangal undaayirikkum. Senrar maattam aavashyamulla vidyaarthikalkku navambar 15, 5 mani vare rajisdreshan porttalil rajisttar cheyyaam. Helppu desku sevanam vipuleekaricchukerala sarvakalaashaala kovid-19 vyaapanatthinte pashchaatthalatthil vidyaarthikalkku sarvakalaashaalaa sevanangal thadasam varaathirikkaanaayi athathu pareekshaavibhaagangalumaayi raavile 10. 30 muthal vykeettu 5 vare bandhappedaam. Phon - 9188526674, 9188526670, 9188526670, 9188526671, 9188526674, 9188526675.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution