• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • അപേക്ഷയിലെ തെറ്റ് തിരുത്താം announcements education-malayalam

അപേക്ഷയിലെ തെറ്റ് തിരുത്താം announcements education-malayalam

  • announcements education-malayalam  തേഞ്ഞിപ്പലം:  കാലിക്കറ്റ് സർവകലാശാലയുടെ പി.ജി. പ്രവേശനത്തിന് എയ്ഡഡ് കോളേജുകളിലെ കമ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കുമ്പോൾ സ്വാശ്രയ കോഴ്സുകൾ തിരഞ്ഞെടുത്തവർക്ക് കമ്യൂണിറ്റി കോളേജ്, കോഴ്സ് വിവരങ്ങളിൽ മാറ്റംവരുത്താൻ അവസരംനൽകുന്നു. തെറ്റായി സ്വാശ്രയ കോഴ്സുകൾ തിരഞ്ഞെടുത്തവർക്ക് മാത്രം സ്റ്റുഡന്റ്സ് ലോഗിൻ വഴി 15-ന് അഞ്ചുമണിവരെ ആവശ്യമായ തിരുത്തലുകൾ വരുത്താം.
  •  

    Manglish Transcribe ↓


  • announcements education-malayalam  thenjippalam:  kaalikkattu sarvakalaashaalayude pi. Ji. Praveshanatthinu eydadu kolejukalile kamyoonitti kvaattayilekku apekshikkumpol svaashraya kozhsukal thiranjedutthavarkku kamyoonitti koleju, kozhsu vivarangalil maattamvarutthaan avasaramnalkunnu. Thettaayi svaashraya kozhsukal thiranjedutthavarkku maathram sttudantsu login vazhi 15-nu anchumanivare aavashyamaaya thirutthalukal varutthaam.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution