എം.എ. ഇംഗ്ലീഷ് പ്രവേശനം calicut universities

  • calicut universities  സർവകലാശാല ഇംഗ്ലീഷ് പഠനവകുപ്പിൽ എം.എ. ഇംഗ്ലീഷ് പ്രവേശനം 16, 19 തീയതികളിൽ നടക്കും. 16-ന് ജനറൽ സീറ്റുകളിലേക്കും 19-ന് സംവരണ സീറ്റുകളിലേക്കുമാണ് പ്രവേശനം. ഫോൺ: 9847144563.ഫുഡ്സയൻസ് ആൻഡ് ടെക്നോളജി പ്രവേശനംസർവകലാശാലയ്ക്കു കീഴിലുള്ള സ്‌കൂൾ ഓഫ് ഹെൽത്ത് സയൻസിൽ സ്വാശ്രയ എം.എസ്‌സി. ഫുഡ് സയൻസ് ആൻഡ് ടെക്നോളജി പ്രവേശനത്തിനുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ബി.എസ്‌സി. ഫുഡ് സയൻസ് ആൻഡ് ടെക്നോളജി ബിരുദധാരികളായ അപേക്ഷകരിൽ ഒന്നുമുതൽ 30വരെ റാങ്കിലുൾപ്പെട്ടവർ 16-ന് 10 മണിക്കും 31 മുതൽ 60 വരെയുള്ളവർ രണ്ടുമണിക്കും മറ്റ് ബി.എസ്‌സി. ബിരുദധാരികളിൽ ഒന്നുമുതൽ 50വരെ റാങ്കിൽ ഉൾപ്പെട്ടവർ 17-ന് 10 മണിക്കും 51 മുതൽ 100 വരെയുള്ളവർ രണ്ടു മണിക്കും പ്രവേശനത്തിന് ഹാജരാകണം. ഫോൺ: 0494 2407345.
  •  

    Manglish Transcribe ↓


  • calicut universities  sarvakalaashaala imgleeshu padtanavakuppil em. E. Imgleeshu praveshanam 16, 19 theeyathikalil nadakkum. 16-nu janaral seettukalilekkum 19-nu samvarana seettukalilekkumaanu praveshanam. Phon: 9847144563. Phudsayansu aandu deknolaji praveshanamsarvakalaashaalaykku keezhilulla skool ophu heltthu sayansil svaashraya em. Esi. Phudu sayansu aandu deknolaji praveshanatthinulla raanku pattika prasiddheekaricchu. Bi. Esi. Phudu sayansu aandu deknolaji birudadhaarikalaaya apekshakaril onnumuthal 30vare raankilulppettavar 16-nu 10 manikkum 31 muthal 60 vareyullavar randumanikkum mattu bi. Esi. Birudadhaarikalil onnumuthal 50vare raankil ulppettavar 17-nu 10 manikkum 51 muthal 100 vareyullavar randu manikkum praveshanatthinu haajaraakanam. Phon: 0494 2407345.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution