സംവരണ ഒഴിവുകൾ kannur universities

  • kannur universities  സർവകലാശാലയ്ക്ക് കീഴിലെ വിവിധ പഠനവകുപ്പുകളിൽ എം.എ, എം.എസ്‌സി. മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, എം.സി.എ. കോഴ്സുകളിലേക്ക് എസ്.സി, എസ്.ടി. സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.പി.ആർ.ഡി. സെലക്ഷൻ ക്യാമ്പ് 2020 വർഷത്തെ പ്രി റിപ്പബ്ലിക് ഡേ പരേഡിലേക്കുള്ള സെലക്ഷൻ ക്യാമ്പ് നവംബർ 16-ന് പയ്യന്നൂർ കോളേജ് കാമ്പസിൽ നടത്തും. വൊളന്റിയർമാർ പ്രോഗ്രാം ഓഫീസർമാരുടെ സാക്ഷ്യപത്രം സഹിതം രാവിലെ എട്ടിന് ഹാജരാവണം.
  •  

    Manglish Transcribe ↓


  • kannur universities  sarvakalaashaalaykku keezhile vividha padtanavakuppukalil em. E, em. Esi. Maatthamaattiksu, kampyoottar sayansu, em. Si. E. Kozhsukalilekku esu. Si, esu. Di. Samvarana seettukalil ozhivundu. Vishadavivarangal vebsyttil. Pi. Aar. Di. Selakshan kyaampu 2020 varshatthe pri rippabliku de paredilekkulla selakshan kyaampu navambar 16-nu payyannoor koleju kaampasil nadatthum. Veaalantiyarmaar prograam opheesarmaarude saakshyapathram sahitham raavile ettinu haajaraavanam.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution