പരീക്ഷാതീയതി mg universities

  • mg universities  മൂന്നാം സെമസ്റ്റർ ബി.പി.ഇ.എസ്. (നാലുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം-2017 അഡ്മിഷൻ റഗുലർ/2017-ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 27 മുതൽ ആരംഭിക്കും. അപേക്ഷാതീയതിഒന്നു മുതൽ നാലുവരെ വർഷ ബി.എസ്‌സി. നഴ്‌സിങ് (2012-2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴയില്ലാതെ 24 വരെ അപേക്ഷിക്കാം. വിദ്യാർഥികൾ പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം.പരീക്ഷാഫലം2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (സി.എസ്.എസ്.) റഗുലർ, സപ്ലിമെന്ററി, ബെറ്റർമെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 2012 അഡ്മിഷൻ മുതലുള്ളവർ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23-നകം സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ എന്ന ലിങ്കിലൂടെ അപേക്ഷിക്കണം. 2012 അഡ്മിഷന് മുമ്പുള്ള വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫീസടച്ച് 23-ന് മുമ്പായി നേരിട്ട് അപേക്ഷിക്കണം.
  •  

    Manglish Transcribe ↓


  • mg universities  moonnaam semasttar bi. Pi. I. Esu. (naaluvarsha intagrettadu preaagraam-2017 admishan ragular/2017-nu mumpulla admishan saplimentari) pareekshakal 27 muthal aarambhikkum. Apekshaatheeyathionnu muthal naaluvare varsha bi. Esi. Nazhsingu (2012-2015 admishan saplimentari) pareekshakalkku pizhayillaathe 24 vare apekshikkaam. Vidyaarthikal pepparonninu 35 roopa veetham (paramaavadhi 210 roopa) si. Vi. Kyaampu pheesaayi pareekshaapheesinu purame adaykkanam. Pareekshaaphalam2019 okdobaril nadanna moonnaam semasttar em. E. Histtari (si. Esu. Esu.) ragular, saplimentari, bettarmentu pareekshakalude phalam prasiddheekaricchu. 2012 admishan muthalullavar punarmoolyanirnayatthinum sookshmaparishodhanaykkum 23-nakam sarvakalaashaala vebsyttile sttudantsu porttal enna linkiloode apekshikkanam. 2012 admishanu mumpulla vidyaarthikal punarmoolyanirnayatthinum sookshmaparishodhanaykkum pheesadacchu 23-nu mumpaayi nerittu apekshikkanam.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution