• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • ഒക്യുപ്പേഷണൽ തെറാപ്പി ബിരുദം: അപേക്ഷ 16 വരെ announcements education-malayalam

ഒക്യുപ്പേഷണൽ തെറാപ്പി ബിരുദം: അപേക്ഷ 16 വരെ announcements education-malayalam

  • announcements education-malayalam  തിരുവനന്തപുരം:  2020-21 പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിൽ പുതുതായി ഉൾപ്പെടുത്തിയ ബാച്ചിലർ ഓഫ് ഒക്യുപ്പേഷണൽ തെറാപ്പി കോഴ്‌സിന് എൽ.ബി.എസ്. സെന്റർ ഡയറക്ടറുടെ www.lbscetnre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി 16 വരെ പുതുതായി അപേക്ഷിക്കാം. 2020 ബി.എസ്‌സി. നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകർ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴി നവംബർ 16 വരെ ഫീസ് ഒടുക്കാം. അപേക്ഷാ ഫീസ് പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 300 രൂപയുമാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 17 ആണ്. തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്(നിഷ്), ഇരിങ്ങാലക്കുടയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (എൻ.ഐ.പി.എം.ആർ.) എന്നീ സ്ഥാപനങ്ങളിലാണ് കോഴ്‌സ് നടത്തുന്നത്.
  •  

    Manglish Transcribe ↓


  • announcements education-malayalam  thiruvananthapuram:  2020-21 paaraamedikkal digri kozhsukalil puthuthaayi ulppedutthiya baacchilar ophu okyuppeshanal theraappi kozhsinu el. Bi. Esu. Sentar dayarakdarude www. Lbscetnre. Kerala. Gov. In enna vebsyttu vazhi 16 vare puthuthaayi apekshikkaam. 2020 bi. Esi. Nazhsingu aandu paaraamedikkal digri kozhsukalilekku apekshicchittullavar apekshikkendathilla. Apekshakar vebsyttu vazhi daunlodu cheytha chellaan upayogicchu phedaral baankinte ethenkilum shaakha vazhi navambar 16 vare pheesu odukkaam. Apekshaa pheesu pothuvibhaagatthinu 600 roopayum pattikajaathi/pattikavarga vibhaagatthinu 300 roopayumaanu. Apeksha onlynaayi samarppikkenda avasaana theeyathi navambar 17 aanu. Thiruvananthapuratthe naashanal insttittyoottu ophu speecchu aandu hiyaringu(nishu), iringaalakkudayile naashanal insttittyoottu ophu phisikkal medisin aandu reehaabilitteshan (en. Ai. Pi. Em. Aar.) ennee sthaapanangalilaanu kozhsu nadatthunnathu.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution