• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • വി.എച്ച്.എസ്.ഇ. ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ announcements education-malayalam

വി.എച്ച്.എസ്.ഇ. ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ announcements education-malayalam

  • announcements education-malayalam  തിരുവനന്തപുരം:  വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഡിസംബർ 18 മുതൽ ആരംഭിക്കും. െറഗുലർ വിഭാഗം വിദ്യാർഥികൾ ഫീസടച്ച് അപേക്ഷകൾ നവംബർ 18-നകവും രണ്ടാം വർഷ അന്തിമ പരീക്ഷയിൽ യോഗ്യത നേടാത്ത പ്രൈവറ്റ് വിഭാഗം വിദ്യാർഥികൾ ഫീസടച്ച് ചെലാൻ സഹിതം അപേക്ഷ 19-നകവും പഠനം നടത്തിയ സ്‌കൂളുകളിൽ നൽകണം. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വി.എച്ച്.എസ്.ഇ. പരീക്ഷാകേന്ദ്രങ്ങളിലും vhsems.kerala.gov.in ലും ലഭിക്കും.
  •  

    Manglish Transcribe ↓


  • announcements education-malayalam  thiruvananthapuram:  vokkeshanal hayar sekkandari onnaam varsha improovmentu pareekshakal disambar 18 muthal aarambhikkum. Eragular vibhaagam vidyaarthikal pheesadacchu apekshakal navambar 18-nakavum randaam varsha anthima pareekshayil yogyatha nedaattha pryvattu vibhaagam vidyaarthikal pheesadacchu chelaan sahitham apeksha 19-nakavum padtanam nadatthiya skoolukalil nalkanam. Pareeksha sambandhiccha kooduthal vivarangal vi. Ecchu. Esu. I. Pareekshaakendrangalilum vhsems. Kerala. Gov. In lum labhikkum.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution