• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • ആയുർവേദ പാരാമെഡിക്കൽ കോഴ്‌സ് announcements education-malayalam

ആയുർവേദ പാരാമെഡിക്കൽ കോഴ്‌സ് announcements education-malayalam

  • announcements education-malayalam  തിരുവനന്തപുരം:  ആയുർവേദ പാരാ മെഡിക്കൽ കോഴ്‌സുകളുടെ (ആയുർവേദ ഫാർമസിസ്റ്റ്, ആയുർവേദ തെറാപ്പിസ്റ്റ്, ആയുർവേദ നഴ്‌സിങ്‌) സപ്ലിമെന്ററി പരീക്ഷ ഡിസംബർ, ജനുവരി മാസങ്ങളിൽ തിരുവനന്തപുരം/തൃപ്പൂണിത്തുറ/കണ്ണൂർ സർക്കാർ ആയുർവേദ കോളേജുകളിൽ നടക്കും. ഒരു വിഷയത്തിന് 110 രൂപയാണ് ഫീസ്. ഈ മാസം 23 വരെ ഫൈനില്ലാതെ ഫീസടയ്ക്കാം. അപേക്ഷാഫോറം www.ayurveda.kerala.gov.in ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ വിദ്യാർഥി കോഴ്‌സ് പഠിച്ച സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാർക്ക് 30-ന് വൈകീട്ട് അഞ്ചുവരെ സമർപ്പിക്കാം.
  •  

    Manglish Transcribe ↓


  • announcements education-malayalam  thiruvananthapuram:  aayurveda paaraa medikkal kozhsukalude (aayurveda phaarmasisttu, aayurveda theraappisttu, aayurveda nazhsingu) saplimentari pareeksha disambar, januvari maasangalil thiruvananthapuram/thruppoonitthura/kannoor sarkkaar aayurveda kolejukalil nadakkum. Oru vishayatthinu 110 roopayaanu pheesu. Ee maasam 23 vare phynillaathe pheesadaykkaam. Apekshaaphoram www. Ayurveda. Kerala. Gov. In l labhikkum. Poorippiccha apeksha vidyaarthi kozhsu padticcha sthaapanangalile prinsippalmaarkku 30-nu vykeettu anchuvare samarppikkaam.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution