• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • ബി.ഡിസ്‌. : റാങ്ക്‌ ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു announcements education-malayalam

ബി.ഡിസ്‌. : റാങ്ക്‌ ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു announcements education-malayalam

  • announcements education-malayalam  തിരുവനന്തപുരം:  തിരുവനന്തപുരത്തെ കോളേജ്‌ ഓഫ്‌ ആർക്കിടെക്‌ചറിലെ 2020-21 വർഷത്തെ ബാച്ചിലർ ഓഫ്‌ ഡിസൈൻ(ബി.ഡിസ്‌.) കോഴ്‌സിനുള്ള റാങ്ക്‌ ലിസ്റ്റും കാറ്റഗറി ലിസ്റ്റും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക്‌ പ്രവേശനപ്പരീക്ഷ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ ‘B.Des-2020 Candidate Portal’ എന്ന ലിങ്കിൽ പ്രവേശിച്ച്‌ റാങ്ക്‌ ലിസ്റ്റും കാറ്റഗറി ലിസ്റ്റും കാണാം. അപേക്ഷയിലെ അപാകത മൂലം ചില വിദ്യാർഥികളുടെ റാങ്ക്‌ തടഞ്ഞുവച്ചിട്ടുണ്ട്‌. ഇവർ നവംബർ 16-ന്‌ ഉച്ചയ്ക്ക്‌ 3-ന്‌ മുൻപ്‌ അപാകതകൾ പരിഹരിച്ചാൽ മാത്രമേ റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെടുത്തി അലോട്ട്‌മെന്റിനായി പരിഗണിക്കൂ. അലോട്ട്‌മെന്റ്‌ വിവരങ്ങൾ പിന്നീട്‌ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ഹെൽപ്പ്‌ ലൈൻ നമ്പർ: 0471-2525300.
  •  

    Manglish Transcribe ↓


  • announcements education-malayalam  thiruvananthapuram:  thiruvananthapuratthe keaaleju ophu aarkkidekcharile 2020-21 varshatthe baacchilar ophu disyn(bi. Disu.) keaazhsinulla raanku listtum kaattagari listtum vebsyttil prasiddheekaricchu. Vidyaarthikalkku praveshanappareeksha kammishanarude www. Cee. Kerala. Gov. In enna vebsyttile ‘b. Des-2020 candidate portal’ enna linkil praveshicchu raanku listtum kaattagari listtum kaanaam. Apekshayile apaakatha moolam chila vidyaarthikalude raanku thadanjuvacchittundu. Ivar navambar 16-nu ucchaykku 3-nu munpu apaakathakal pariharicchaal maathrame raanku listtil ulppedutthi aleaattmentinaayi pariganikkoo. Aleaattmentu vivarangal pinneedu vebsyttil prasiddheekarikkum. Helppu lyn nampar: 0471-2525300.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution