• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • ആര്‍.ബി.ഐ അസിസ്റ്റന്റ് മെയിന്‍ പരീക്ഷ നവംബര്‍ 22-ന്; അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

ആര്‍.ബി.ഐ അസിസ്റ്റന്റ് മെയിന്‍ പരീക്ഷ നവംബര്‍ 22-ന്; അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

  • ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള മെയിൻ പരീക്ഷ നവംബർ 22-ന് നടക്കും. പരീക്ഷയെഴുതാൻ യോഗ്യത നേടിയ ഉദ്യോഗാർഥികൾക്ക് ibpsonline.ibps.in എന്ന വെബ്സൈറ്റ് വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. രജിസ്റ്റർ നമ്പറും ജനനത്തീയതിയും ഉപയോഗിച്ചാണ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടത്.  2019 ഡിസംബറിലാണ് അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് ആർ.ബി.ഐ വിജ്ഞാപനമിറക്കിയത്. 926 ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. 200 മാർക്കിന്റെ പരീക്ഷയിൽ റീസണിങ്, ഇംഗ്ലീഷ്, ഗണിതം, പൊതുവിജ്ഞാനം, കംപ്യൂട്ടർ എന്നീ മേഖലകളിൽ നിന്നാകും ചോദ്യങ്ങൾ.  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പരീക്ഷ നടക്കുക. അത് സംബന്ധിച്ച് വെബ്സൈറ്റിൽ നൽകിയിട്ടുള്ള നിർദേശങ്ങൾ വായിച്ച് മനസ്സിലാക്കി വേണം പരീക്ഷയ്ക്കെത്താൻ.   RBI Assistant exam onnovember 22 admit card published
  •  

    Manglish Transcribe ↓


  • nyoodalhi: risarvu baanku ophu inthya asisttantu thasthikayilekkulla meyin pareeksha navambar 22-nu nadakkum. Pareekshayezhuthaan yogyatha nediya udyeaagaarthikalkku ibpsonline. Ibps. In enna vebsyttu vazhi admittu kaardu daunlodu cheyyaam. Rajisttar namparum jananattheeyathiyum upayogicchaanu admittu kaardu daunlodu cheyyendathu.  2019 disambarilaanu asisttantu thasthikayile ozhivukalilekku aar. Bi. Ai vijnjaapanamirakkiyathu. 926 ozhivukalilekkaanu thiranjeduppu nadatthunnathu. 200 maarkkinte pareekshayil reesaningu, imgleeshu, ganitham, pothuvijnjaanam, kampyoottar ennee mekhalakalil ninnaakum chodyangal.  kovidu maanadandangal paalicchaakum pareeksha nadakkuka. Athu sambandhicchu vebsyttil nalkiyittulla nirdeshangal vaayicchu manasilaakki venam pareekshaykketthaan.   rbi assistant exam onnovember 22 admit card published
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution