• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • ഭാരത് ഇലക്ട്രോണിക്സില്‍ വിവിധ തസ്തികകളിലായി 175 ഒഴിവുകള്‍

ഭാരത് ഇലക്ട്രോണിക്സില്‍ വിവിധ തസ്തികകളിലായി 175 ഒഴിവുകള്‍

  • ഭാരത് ഇലക്ട്രോണിക്സിന്റെ വിവിധ യൂണിറ്റുകളിലായി 175 ഒഴിവുകളുണ്ട്. ഹരിയാണയിലെ പഞ്ച്കുലയിലെ യൂണിറ്റിലും പ്രോജക്ട് സൈറ്റിലുമായി പ്രോജക്ട് എൻജിനീയർ/ ഓഫീസർ, ട്രെയിനി എന്നിവരുടെ 125 ഒഴിവുകളും ഗാസിയാബാദിൽ 50 അപ്രന്റിസുമാരുടെ ഒഴിവുകളുമാണുള്ളത്.  ഗ്രാജുവേറ്റ് അപ്രന്റിസ്- 50, ഒരുവർഷത്തെ അപ്രന്റിസ്ഷിപ്പാണ്. ഒഴിവുകൾ: മെക്കാനിക്കൽ എൻജിനീയറിങ്- 15, കംപ്യൂട്ടർ സയൻസ്- 10, ഇലക്ട്രോണിക്സ്- 15, ഇലക്ട്രിക്കൽ എൻജിനീയറിങ്- 4, സിവിൽ എൻജിനീയറിങ്- 6. അപേക്ഷകർ 2017 ഡിസംബർ 31-ന് ശേഷം ബി.ഇ./ ബി.ടെക്. കോഴ്സ് പാസായവരായിരിക്കണം. എൻ.എ.ടി.എസ്. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം. പ്രായപരിധി: 25 വയസ്സ് (നിയമാനുസൃത ഇളവുകളുണ്ട്).  വിശദവിവരങ്ങൾ www.bel-india.in എന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷ www.mhrdnats.gov.in എന്ന വെബ്സൈറ്റ് വഴി അയയ്ക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 23.  ട്രെയിനി എൻജിനീയർ- 93, യോഗ്യത: ഒന്നാംക്ലാസോടെ ബി.ഇ./ ബി.ടെക്. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ മെക്കാനിക്കൽ/ ഇലക്ട്രോണിക്സ്/ എം.സി.എ. എസ്.സി., എസ്.ടി. വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർ കോഴ്സിൽ വിജയിച്ചാൽ മതി.  ട്രെയിനി ഓഫീസർ- 2, യോഗ്യത: ഒന്നാംക്ലാസോടെ എം.ബി.എ. ഫിനാൻസ്. എസ്.സി., എസ്.ടി. വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർ കോഴ്സിൽ വിജയിച്ചാൽ മതി.  പ്രോജക്ട് എൻജിനീയർ- 29, യോഗ്യത: ഒന്നാം ക്ലാസോടെ ബി.ഇ./ ബി.ടെക്. സിവിൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്. എസ്.സി., എസ്.ടി. വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർ കോഴ്സിൽ വിജയിച്ചാൽ മതി.  പ്രോജക്ട് ഓഫീസർ- 1, യോഗ്യത: ഒന്നാംക്ലാസോടെ എം.ബി.എ./ എം.എസ്.ഡബ്ല്യു. (എച്ച്.ആർ.എം.). എസ്.സി., എസ്.ടി. വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർ കോഴ്സിൽ വിജയിച്ചാൽ മതി.  വിശദവിവരങ്ങൾ www.bel-india.in എന്ന വെബ്സൈറ്റിലുണ്ട്. www.applyexam.co.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ അയയ്ക്കാം. തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 25.     175 vacancies in bharat electronics limited, BEL
  •  

    Manglish Transcribe ↓


  • bhaarathu ilakdreaaniksinte vividha yoonittukalilaayi 175 ozhivukalundu. Hariyaanayile panchkulayile yoonittilum preaajakdu syttilumaayi preaajakdu enjineeyar/ opheesar, dreyini ennivarude 125 ozhivukalum gaasiyaabaadil 50 aprantisumaarude ozhivukalumaanullathu.  graajuvettu aprantis- 50, oruvarshatthe aprantisshippaanu. Ozhivukal: mekkaanikkal enjineeyaring- 15, kampyoottar sayans- 10, ilakdreaaniksu- 15, ilakdrikkal enjineeyaring- 4, sivil enjineeyaring- 6. Apekshakar 2017 disambar 31-nu shesham bi. I./ bi. Deku. Kozhsu paasaayavaraayirikkanam. En. E. Di. Esu. Vebsyttil rajisttar cheythirikkanam. Praayaparidhi: 25 vayasu (niyamaanusrutha ilavukalundu).  vishadavivarangal www. Bel-india. In enna vebsyttilundu. Apeksha www. Mhrdnats. Gov. In enna vebsyttu vazhi ayaykkaam. Apeksha sveekarikkunna avasaana theeyathi: navambar 23.  dreyini enjineeyar- 93, yogyatha: onnaamklaasode bi. I./ bi. Deku. Ilakdreaaniksu aandu kammyoonikkeshan/ mekkaanikkal/ ilakdreaaniksu/ em. Si. E. Esu. Si., esu. Di. Vibhaagakkaar, bhinnasheshikkaar ennivar kozhsil vijayicchaal mathi.  dreyini opheesar- 2, yogyatha: onnaamklaasode em. Bi. E. Phinaansu. Esu. Si., esu. Di. Vibhaagakkaar, bhinnasheshikkaar ennivar kozhsil vijayicchaal mathi.  preaajakdu enjineeyar- 29, yogyatha: onnaam klaasode bi. I./ bi. Deku. Sivil/ ilakdrikkal/ ilakdreaaniksu. Esu. Si., esu. Di. Vibhaagakkaar, bhinnasheshikkaar ennivar kozhsil vijayicchaal mathi.  preaajakdu opheesar- 1, yogyatha: onnaamklaasode em. Bi. E./ em. Esu. Dablyu. (ecchu. Aar. Em.). Esu. Si., esu. Di. Vibhaagakkaar, bhinnasheshikkaar ennivar kozhsil vijayicchaal mathi.  vishadavivarangal www. Bel-india. In enna vebsyttilundu. Www. Applyexam. Co. In enna vebsyttu vazhi apeksha ayaykkaam. Thapaalil apeksha sveekarikkunna avasaana theeyathi: navambar 25.     175 vacancies in bharat electronics limited, bel
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution