• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • ഐ.ബി.പി.എസ് ആര്‍.ആര്‍.ബി ഓഫീസര്‍, ഓഫീസ് അസിസ്റ്റന്റ് ഫലം പ്രസിദ്ധീകരിച്ചു

ഐ.ബി.പി.എസ് ആര്‍.ആര്‍.ബി ഓഫീസര്‍, ഓഫീസ് അസിസ്റ്റന്റ് ഫലം പ്രസിദ്ധീകരിച്ചു

  • ന്യൂഡൽഹി: ആർ.ആർ.ബി ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ച് ഐ.ബി.പി.എസ്. ibps.in എന്ന ലിങ്ക് വഴി ഉദ്യോഗാർഥികൾക്ക് ഫലം പരിശോധിക്കാം.  പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് നിയമനം ലഭിക്കാൻ സാധ്യതയുള്ള ബാങ്കുകളുടെ താൽക്കാലിക പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡിസംബർ 12 വരെ ഈ ലിസ്റ്റ് വെബ്സൈറ്റിലുണ്ടാകും.  താൽക്കാലിക പട്ടികയിൽ ഇടം നേടിയ ഉദ്യോഗാർഥികൾക്ക് ഇ-മെയിൽ വഴി സന്ദേശം ലഭിക്കും. രണ്ട് ഉദ്യോഗാർഥികൾക്ക് ഒരേ മാർക്ക് ലഭിക്കുകയാണെങ്കിൽ ജനനത്തീയതിയുടെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.   IBPS RRB officer, office assistant result declared
  •  

    Manglish Transcribe ↓


  • nyoodalhi: aar. Aar. Bi opheesar, opheesu asisttantu pareekshayude phalam prasiddheekaricchu ai. Bi. Pi. Esu. Ibps. In enna linku vazhi udyeaagaarthikalkku phalam parishodhikkaam.  pareekshayil labhiccha maarkkinte adisthaanatthil udyeaagaarthikalkku niyamanam labhikkaan saadhyathayulla baankukalude thaalkkaalika pattikayum prasiddheekaricchittundu. Disambar 12 vare ee listtu vebsyttilundaakum.  thaalkkaalika pattikayil idam nediya udyeaagaarthikalkku i-meyil vazhi sandesham labhikkum. Randu udyeaagaarthikalkku ore maarkku labhikkukayaanenkil jananattheeyathiyude adisthaanatthil merittu listtu thayyaaraakkum.   ibps rrb officer, office assistant result declared
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution