കേന്ദ്ര സർവകലാശാലയിൽ ക്ലാസുകൾ ഇന്ന് തുടങ്ങും announcements education-malayalam
കേന്ദ്ര സർവകലാശാലയിൽ ക്ലാസുകൾ ഇന്ന് തുടങ്ങും announcements education-malayalam
announcements education-malayalam പെരിയ: കേന്ദ്ര സർവകലാശാലയിലെ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പുതിയ ബാച്ചുകളുടെ ക്ലാസുകൾ തിങ്കളാഴ്ച തുടങ്ങും. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഓൺലൈൻ ആയിട്ടാണ് ക്ലാസുകൾ നടക്കുക.തിങ്കളാഴ്ച മുതൽ 19 വരെ ഓൺലൈൻ ഇൻഡക്ഷൻ പരിപാടി നടക്കും. വൈസ് ചാൻസലർ പ്രൊഫ. എച്ച്.വെങ്കിടേശ്വരലു ഉദ്ഘാടനം ചെയ്യും. രജിസ്ട്രാർ ഡോ. മുരളീധരൻ നമ്പ്യാർ അധ്യക്ഷനായിരിക്കും.