• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • റൈറ്റ്സില്‍ 170 എന്‍ജിനീയര്‍ ഒഴിവുകള്‍; നവംബര്‍ 26 വരെ അപേക്ഷിക്കാം

റൈറ്റ്സില്‍ 170 എന്‍ജിനീയര്‍ ഒഴിവുകള്‍; നവംബര്‍ 26 വരെ അപേക്ഷിക്കാം

  • കേന്ദ്ര പൊതുമേഖലാ കമ്പനിയായ റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക്സിൽ (റൈറ്റ്സ്) എൻജിനീയർമാരുടെ 170 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ-50, ഇലക്ട്രിക്കൽ-30, മെക്കാനിക്കൽ-90 എന്നിങ്ങനെയാണ് ഒഴിവ്. തുടക്കത്തിൽ ഒരു വർഷത്തെ കരാറിലായിരിക്കും നിയമനം. ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.  യോഗ്യത: സിവിൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ മെക്കാനിക്കൽ/ പ്രൊഡക്ഷൻ/ ഇൻഡസ്ട്രിയൽ/ ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ ബി.ഇ/ ബി.ടെക്/ ബി.എസ്സി എൻജിനീയറിങ്, രണ്ടു വർഷത്തെ പരിചയം. കുറഞ്ഞത് 60 ശതമാനം മാർക്കോടെ നേടിയതാവണം യോഗ്യത (സംവരണ വിഭാഗക്കാർക്ക് സംവരണ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് 50 ശതമാനം മാർക്ക് മതി).  പ്രായം: 2020 നവംബർ ഒന്നിന് 40 വയസ്സാണ് ഉയർന്ന പ്രായപരിധി. ഒ.ബി.സി. (എൻ.സി.എൽ), എസ്.സി/ എസ്.ടി. വിഭാഗക്കാർക്കും അതത് സംവരണ ഒഴിവുകളിലേക്ക് നിയമാനുസൃത വയസ്സിളവുണ്ടാവും. ഭിന്നശേഷിക്കാർക്കും നിയമപ്രകാരമുള്ള വയസ്സിളവുണ്ട്.  അപേക്ഷ: www.rites.com എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം വായിച്ചുമനസ്സിലാക്കി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി: നവംബർ 26.     170 engineer vacancies in rights
  •  

    Manglish Transcribe ↓


  • kendra pothumekhalaa kampaniyaaya reyil inthya deknikkal aandu ikkanomiksil (ryttsu) enjineeyarmaarude 170 ozhivukalilekku apeksha kshanicchu. Sivil-50, ilakdrikkal-30, mekkaanikkal-90 enninganeyaanu ozhivu. Thudakkatthil oru varshatthe karaarilaayirikkum niyamanam. Bhinnasheshikkaarkkum apekshikkaam. Onlynaayaanu apekshikkendathu.  yogyatha: sivil/ ilakdrikkal/ ilakdrikkal aandu ilakdreaaniksu/ mekkaanikkal/ preaadakshan/ indasdriyal/ ottomobyl enjineeyaringil bi. I/ bi. Deku/ bi. Esi enjineeyaringu, randu varshatthe parichayam. Kuranjathu 60 shathamaanam maarkkode nediyathaavanam yogyatha (samvarana vibhaagakkaarkku samvarana thasthikakalilekku apekshikkunnathinu 50 shathamaanam maarkku mathi).  praayam: 2020 navambar onninu 40 vayasaanu uyarnna praayaparidhi. O. Bi. Si. (en. Si. El), esu. Si/ esu. Di. Vibhaagakkaarkkum athathu samvarana ozhivukalilekku niyamaanusrutha vayasilavundaavum. Bhinnasheshikkaarkkum niyamaprakaaramulla vayasilavundu.  apeksha: www. Rites. Com enna vebsyttil prasiddheekariccha vijnjaapanam vaayicchumanasilaakki onlynaayi apeksha samarppikkanam. Avasaana theeyathi: navambar 26.     170 engineer vacancies in rights
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution