• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • ഐ.എച്ച്.ആര്‍.ഡി.: ബി.ടെക്. തത്സമയപ്രവേശനത്തിന് അപേക്ഷിക്കാം

ഐ.എച്ച്.ആര്‍.ഡി.: ബി.ടെക്. തത്സമയപ്രവേശനത്തിന് അപേക്ഷിക്കാം

  • ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള എൻജിനിയറിങ് കോളേജുകളിൽ മൂന്നാംഘട്ട അലോട്ട്മെന്റിനുശേഷം ഒഴിവുവരുന്ന ബി.ടെക്. സീറ്റുകളിലേക്ക് തത്സമയപ്രവേശനത്തിനായി നവംബർ 17 മുതൽ അപേക്ഷിക്കാം.  ഇലക്ട്രോണിക്സ് ആൻഡ് ബയോമെഡിക്കൽ എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് എന്നീ വിഷയങ്ങളിലാണ് സീറ്റുകൾ ഒഴിവുള്ളത്.  ആറ്റിങ്ങൽ-8547005037, കരുനാഗപ്പള്ളി-8547005036, കൊട്ടാരക്കര -8547005039, അടൂർ-8547005100, ചെങ്ങന്നൂർ-8547005032, ചേർത്തല -8547005038, കല്ലൂപ്പാറ-8547005034, പൂഞ്ഞാർ-8547005035, തൃക്കാക്കര -8547005097 എന്നിവിടങ്ങളിലാണ് എൻജിനിയറിങ് കോളേജുകൾ പ്രവർത്തിക്കുന്നത്. നിശ്ചിതയോഗ്യത നേടിയിട്ടുള്ളവർ അപേക്ഷകൾ നേരിട്ടോ ഇ-മെയിൽ മുഖേനയോ ബന്ധപ്പെട്ട കോളേജുകളിൽ സമർപ്പിക്കാം.  നിയമാനുസൃതം അർഹതപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. വിശദവിവരങ്ങൾ ബന്ധപ്പെട്ട കോളേജുകളുടെ വെബ്സൈറ്റുകളിൽ ലഭിക്കും.   IHRD BTech spot admission apply now
  •  

    Manglish Transcribe ↓


  • ai. Ecchu. Aar. Di. Yude keezhilulla enjiniyaringu kolejukalil moonnaamghatta alottmentinushesham ozhivuvarunna bi. Deku. Seettukalilekku thathsamayapraveshanatthinaayi navambar 17 muthal apekshikkaam.  ilakdreaaniksu aandu bayomedikkal enjiniyaringu, ilakdreaaniksu aandu kamyoonikkeshan enjiniyaringu, ilakdrikkal aandu ilakdreaaniksu enjiniyaringu, kampyoottar sayansu aandu enjiniyaringu, mekkaanikkal enjiniyaringu ennee vishayangalilaanu seettukal ozhivullathu.  aattingal-8547005037, karunaagappalli-8547005036, kottaarakkara -8547005039, adoor-8547005100, chengannoor-8547005032, chertthala -8547005038, kallooppaara-8547005034, poonjaar-8547005035, thrukkaakkara -8547005097 ennividangalilaanu enjiniyaringu kolejukal pravartthikkunnathu. Nishchithayogyatha nediyittullavar apekshakal neritto i-meyil mukhenayo bandhappetta kolejukalil samarppikkaam.  niyamaanusrutham arhathappettavarkku pheesilavu labhikkum. Vishadavivarangal bandhappetta kolejukalude vebsyttukalil labhikkum.   ihrd btech spot admission apply now
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution