• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഗവേഷണത്തിന് അവസരം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഗവേഷണത്തിന് അവസരം

  • ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്സി.) പിഎച്ച്.ഡി. റിസർച്ച് പ്രോഗ്രാമിലെയും പിഎച്ച്.ഡി. എക്സ്റ്റേണൽ രജിസ്ട്രേഷൻ പ്രോഗ്രാമിലെയും (ഇ.ആർ.പി.) പ്രവേശനത്തിന് അപേക്ഷിക്കാം. ഗവേഷണ അവസരമുള്ള വിഷയങ്ങൾ:  സയൻസ്: ബയോകെമിസ്ട്രി, ഇക്കോളജിക്കൽ സയൻസസ്, ഇനോർഗാനിക് ആൻഡ് ഫിസിക്കൽ കെമിസ്ട്രി, മാത്തമാറ്റിക്സ്, മൈക്രോബയോളജി ആൻഡ് സെൽബയോളജി, മോളിക്യുളാർ റിപ്രൊഡക്ഷൻ, ഡെവലപ്മെന്റ് ആൻഡ് ജനറ്റിക്സ്, ന്യൂറോ സയൻസസ്, ഓർഗാനിക് കെമിസ്ട്രി, ഫിസിക്സ്, സോളിഡ് സ്റ്റേറ്റ് ആൻഡ് സ്ട്രക്ചറൽ കെമിസ്ട്രി.  എൻജിനിയറിങ്: ഏറോസ്പേസ്, അറ്റ്മോസ്ഫറിക് ആൻഡ് ഓഷ്യാനിക് സയൻസസ്, കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ് & ഓട്ടോമേഷൻ, എർത്ത് സയൻസസ്, ഇലക്ട്രിക്കൽ കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക് സിസ്റ്റംസ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് അപ്ലൈഡ് ഫിസിക്സ്, മാനേജ്മെന്റ് സ്റ്റഡീസ്, മെറ്റീരിയൽസ്, മെക്കാനിക്കൽ, നാനോ സയൻസ് ആൻഡ് എൻജിനിയറിങ്, പ്രോഡക്ട് ഡിസൈൻ ആൻഡ് മാനുഫാക്ചറിങ്, സസ്റ്റയിനബിൾ ടെക്നോളജീസ്, കംപ്യൂട്ടേഷണൽ ആൻഡ് ഡേറ്റാ സയൻസസ്.  അപേക്ഷ http://admissions.iisc.ac.in വഴി ഡിസംബർ ആറുവരെ നൽകാം. വിവരങ്ങൾക്ക്: www.iisc.ac.in/admissions/   Research opportunity in Indian institute of science
  •  

    Manglish Transcribe ↓


  • bemgalooru inthyan insttittyoottu ophu sayansu (ai. Ai. Esi.) piecchu. Di. Risarcchu preaagraamileyum piecchu. Di. Eksttenal rajisdreshan preaagraamileyum (i. Aar. Pi.) praveshanatthinu apekshikkaam. Gaveshana avasaramulla vishayangal:  sayans: bayokemisdri, ikkolajikkal sayansasu, inorgaaniku aandu phisikkal kemisdri, maatthamaattiksu, mykreaabayolaji aandu selbayolaji, molikyulaar ripreaadakshan, devalapmentu aandu janattiksu, nyooro sayansasu, orgaaniku kemisdri, phisiksu, solidu sttettu aandu sdrakcharal kemisdri.  enjiniyaring: erospesu, attmosphariku aandu oshyaaniku sayansasu, kemikkal, sivil, kampyoottar sayansu & ottomeshan, ertthu sayansasu, ilakdrikkal kamyoonikkeshan, ilakdrikkal, ilakdreaaniku sisttamsu, insdrumenteshan aandu aplydu phisiksu, maanejmentu sttadeesu, metteeriyalsu, mekkaanikkal, naano sayansu aandu enjiniyaringu, preaadakdu disyn aandu maanuphaakcharingu, sasttayinabil deknolajeesu, kampyootteshanal aandu dettaa sayansasu.  apeksha http://admissions. Iisc. Ac. In vazhi disambar aaruvare nalkaam. Vivarangalkku: www. Iisc. Ac. In/admissions/   research opportunity in indian institute of science
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution