ബി.എഡ്.പ്രവേശന തീയതി നീട്ടി kerala universities

  • kerala universities  കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ട്രെയിനിങ്‌ കോളേജുകളിലേക്കുള്ള ബി.എഡ്. പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബർ 22 വരെ നീട്ടി.അപേക്ഷ ക്ഷണിച്ചുലക്ഷ്മീബായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ (എൽ.എൻ.സി.പി.ഇ.) കാര്യവട്ടം, തിരുവനന്തപുരം കോളേജിലെ പി.ജി.ഡി.എച്ച്.എഫ്.എം. കോഴ്‌സിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. നവംബർ 23 വരെ സ്വീകരിക്കും.ടൈംടേബിൾനവംബർ 18ന്‌ ആരംഭിക്കാനിരുന്ന എട്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ.എൽഎൽ.ബി./ബി.കോം. എൽഎൽ.ബി./ബി.ബി.എ.എൽഎൽ.ബി. ഡിഗ്രി പരീക്ഷകൾ നവംബർ 23 മുതൽ പുനഃക്രമീകരിച്ചു.നവംബറിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ ബി.എ.ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ്‌ ലിറ്ററേച്ചർ (2019 അഡ്മിഷൻ - റെഗുലർ/2018 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ്/2015 - 2017 അഡ്മിഷൻ സപ്ലിമെന്ററി) (2013 സ്‌കീം) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.വിദൂര വിദ്യാഭ്യാസപഠനകേന്ദ്രം നടത്തുന്ന എം.എച്ച്.ആർ.എം.(മാസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ്) കോഴ്‌സിന്റെ ഡിസംബർ 7 ന് ആരംഭിക്കുന്ന ഒന്നും രണ്ടും വർഷ മേഴ്‌സി ചാൻസ് പരീക്ഷയുടെ (2008 അഡ്മിഷൻ 2003 സ്‌കീം) ടൈംടേബിൾ പ്രസിദ്ധീകരിച്ചു.ഓഗസ്റ്റിൽ നടത്താനിരുന്ന നാലാം വർഷ ബി.എഫ്.എ. (പെയിന്റിങ്‌, സ്‌കൾപ്ച്ചർ ആൻഡ്‌ അപ്ലൈഡ് ആർട്ട്) പരീക്ഷകൾ നവംബർ 20 ലേക്ക് പുനഃക്രമീകരിച്ചു. പരീക്ഷാഫീസ്കമ്പൈൻഡ് ഒന്ന് രണ്ട് സെമസ്റ്റർ, മൂന്നാം സെമസ്റ്റർ, നാലാം സെമസ്റ്റർ, അഞ്ചാം സെമസ്റ്റർ ബി.ആർക്ക്. (2013 സ്‌കീം) സപ്ലിമെന്ററി പരീക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ നവംബർ 24 വരെ അപേക്ഷിക്കാം. പരീക്ഷാഫലംജൂലായിൽ നടത്തിയ എം.എ. പൊളിറ്റിക്കൽ സയൻസ് 2018-2020 ബാച്ച് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദൂര വിദ്യാഭ്യാസപഠനകേന്ദ്രം 2020 ജനുവരിയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.എ.ഇംഗ്ലീഷ് (2018 അഡ്മിഷൻ/സപ്ലിമെന്ററി 2017 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എസ്‌സി. ബോട്ടണി ആൻഡ്‌ ബയോടെക്‌നോളജി, ബി.എസ്‌സി. ബയോകെമിസ്ട്രി ആൻഡ്‌ ഇൻഡസ്ട്രിയൽ മൈക്രോബയോളജി (2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ്, 2017, 2016, 2015 & 2014 അഡ്മിഷൻ - സപ്ലിമെന്ററി) കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 20 വരെ അപേക്ഷിക്കാം.
  •  

    Manglish Transcribe ↓


  • kerala universities  kerala sarvakalaashaalayodu aphiliyettu cheythittulla dreyiningu kolejukalilekkulla bi. Edu. Praveshanatthinu apekshikkunnathinulla avasaana theeyathi navambar 22 vare neetti. Apeksha kshanicchulakshmeebaayi naashanal koleju ophu phisikkal edyukkeshan (el. En. Si. Pi. I.) kaaryavattam, thiruvananthapuram kolejile pi. Ji. Di. Ecchu. Ephu. Em. Kozhsilekku onlynaayi apekshikkaam. Navambar 23 vare sveekarikkum. Dymdebilnavambar 18nu aarambhikkaanirunna ettaam semasttar panchavathsara intagrettadu bi. E. Elel. Bi./bi. Kom. Elel. Bi./bi. Bi. E. Elel. Bi. Digri pareekshakal navambar 23 muthal punakrameekaricchu. Navambaril nadatthunna randaam semasttar bi. E. Onezhsu digri preaagraam in imgleeshu laamgveju aandu littarecchar (2019 admishan - regular/2018 admishan - improovmentu/2015 - 2017 admishan saplimentari) (2013 skeem) pareekshaa dymdebil prasiddheekaricchu. Vidoora vidyaabhyaasapadtanakendram nadatthunna em. Ecchu. Aar. Em.(maasttar ophu hyooman risozhsu maanejmentu) kozhsinte disambar 7 nu aarambhikkunna onnum randum varsha mezhsi chaansu pareekshayude (2008 admishan 2003 skeem) dymdebil prasiddheekaricchu. Ogasttil nadatthaanirunna naalaam varsha bi. Ephu. E. (peyintingu, skalpcchar aandu aplydu aarttu) pareekshakal navambar 20 lekku punakrameekaricchu. Pareekshaapheeskampyndu onnu randu semasttar, moonnaam semasttar, naalaam semasttar, anchaam semasttar bi. Aarkku. (2013 skeem) saplimentari pareekshakalude rajisdreshan aarambhicchu. Pizhakoodaathe navambar 24 vare apekshikkaam. Pareekshaaphalamjoolaayil nadatthiya em. E. Polittikkal sayansu 2018-2020 baacchu (si. Esu. Esu.) pareekshaaphalam prasiddheekaricchu. Vidoora vidyaabhyaasapadtanakendram 2020 januvariyil nadatthiya onnum randum semasttar em. E. Imgleeshu (2018 admishan/saplimentari 2017 admishan) pareekshakalude phalam prasiddheekaricchu. Navambaril nadatthiya onnaam semasttar bi. Esi. Bottani aandu bayodeknolaji, bi. Esi. Bayokemisdri aandu indasdriyal mykreaabayolaji (2019 admishan regular, 2018 admishan - improovmentu, 2017, 2016, 2015 & 2014 admishan - saplimentari) kozhsukalude pareekshaaphalam prasiddheekaricchu. Punarmoolya nirnayatthinum sookshmaparishodhanaykkum navambar 20 vare apekshikkaam.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution