• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • നിംഹാന്‍സ്; രണ്ടാം സെഷന്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

നിംഹാന്‍സ്; രണ്ടാം സെഷന്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ് -ബെംഗളൂരു) 2020-21 രണ്ടാം സെഷനിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  * പിഎച്ച്.ഡി. പ്രോഗ്രാമുകൾ ഉള്ള വിഷയങ്ങൾ: ബയോഫിസിക്സ്, ബയോസ്റ്റാറ്റിസ്റ്റിക്സ്, ചൈൽഡ് ആൻഡ് അഡോളസന്റ് സൈക്യാട്രി, ക്ലിനിക്കൽ സൈക്കോളജി, ക്ലിനിക്കൽ സൈക്കോഫാർമക്കോളജി ആൻഡ് ന്യൂറോടോക്സിക്കോളജി, ഹിസ്റ്ററി ഓഫ് സൈക്യാട്രി, ഹ്യൂമൻ ജനറ്റിക്സ്, മെന്റൽ ഹെൽത്ത് എജ്യുക്കേഷൻ, മെന്റൽ ഹെൽത്ത് റീഹാബിലിറ്റേഷൻ, ന്യൂറോകെമിസ്ട്രി, ന്യൂറോഇമേജിങ് ആൻഡ് ഇന്റർ?െവൻഷണൽ റേഡിയോളജി, ന്യൂറോളജി, ന്യൂറോളജിക്കൽ റീഹാബിലിറ്റേഷൻ, ന്യൂറോമൈക്രോബയോളജി, ന്യൂറോപത്തോളജി, ന്യൂറോഫിസിയോളജി, ന്യൂറോവൈറോളജി, നഴ്സിങ്, സൈക്യാട്രിക് സോഷ്യൽ വർക്ക്, സൈക്യാട്രി, സ്പീച്ച് പത്തോളജി ആൻഡ് ഓഡിയോളജി, സൈക്കോസോഷ്യൽ സപ്പോർട്ട് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ്  • സൂപ്പർ സ്പെഷ്യാലിറ്റി: ഡി.എം. ന്യൂറോളജി  • പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്: എപ്പിലപ്സി, മൂവ്മെന്റ് ഡിസോഡേഴ്സ്, ന്യൂറോ മസ്കുലാർ ഡിസോർഡർ  പ്രവേശന അറിയിപ്പ്, പ്രോസ്പെക്ടസ്, പ്രവേശനയോഗ്യത, പ്രവേശനരീതി, മറ്റു വിശദാംശങ്ങൾ എന്നിവ https://nimhans.ac.in/academic-announcements എന്ന ലിങ്കിൽ കിട്ടും. ഓൺലൈൻ അപേക്ഷ നവംബർ 20 വരെ നൽകാം.   NIMHANS admission apply till november 20
  •  

    Manglish Transcribe ↓


  • naashanal insttittyoottu ophu mental heltthu aandu nyooro sayansasu (nimhaansu -bemgalooru) 2020-21 randaam seshanile praveshanatthinu apeksha kshanicchu.  * piecchu. Di. Preaagraamukal ulla vishayangal: bayophisiksu, bayosttaattisttiksu, chyldu aandu adolasantu sykyaadri, klinikkal sykkolaji, klinikkal sykkophaarmakkolaji aandu nyoorodoksikkolaji, histtari ophu sykyaadri, hyooman janattiksu, mental heltthu ejyukkeshan, mental heltthu reehaabilitteshan, nyoorokemisdri, nyooroimejingu aandu intar? Evanshanal rediyolaji, nyoorolaji, nyoorolajikkal reehaabilitteshan, nyooromykreaabayolaji, nyooropattholaji, nyoorophisiyolaji, nyoorovyrolaji, nazhsingu, sykyaadriku soshyal varkku, sykyaadri, speecchu pattholaji aandu odiyolaji, sykkososhyal sapporttu in disaasttar maanejmentu  • sooppar speshyaalitti: di. Em. Nyoorolaji  • posttu dokdaral pheloshippu: eppilapsi, moovmentu disodezhsu, nyooro maskulaar disordar  praveshana ariyippu, preaaspekdasu, praveshanayogyatha, praveshanareethi, mattu vishadaamshangal enniva https://nimhans. Ac. In/academic-announcements enna linkil kittum. Onlyn apeksha navambar 20 vare nalkaam.   nimhans admission apply till november 20
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution