• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • പ്ലസ് വണ്‍: ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിന് 17 മുതല്‍ അപേക്ഷിക്കാം announcements education-malayalam

പ്ലസ് വണ്‍: ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിന് 17 മുതല്‍ അപേക്ഷിക്കാം announcements education-malayalam

  • announcements education-malayalam  ഒഴിവുള്ള പ്ലസ്വൺ സീറ്റുകളിലെ പ്രവേശനത്തിന് ജില്ല/ജില്ലാന്തര സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിന് 17 മുതൽ ഓൺലൈനായി അപേക്ഷിക്കാം. ഇതുവരെ ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിലോ സ്പോർട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിലും ട്രാൻസ്ഫറിന് അപേക്ഷിക്കാം.  ജില്ലയ്ക്കകത്തോ/ മറ്റ് ജില്ലയിലേയ്ക്കോ സ്കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെ സ്കൂൾ മാറ്റത്തിനോ അതേ സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ മാറുന്നതിനോ കാൻഡിഡേറ്റ് ലോഗിനിലെ Apply for School/ Combination Transfer എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. ജില്ല/ ജില്ലാന്തര സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള ഓപ്പൺ വേക്കൻസി വിവരങ്ങൾ 17-ന് രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും.  സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷകൾ കാൻഡിഡേറ്റ് ലോഗിനിലൂടെ 17-ന് രാവിലെ 10 മുതൽ 18-ന് വൈകീട്ട് നാലുവരെ ഓൺലൈനായി നൽകാം. വിവരങ്ങൾക്ക്: www.hscap.kerala.gov.in   Students can apply for plus one transfer allotment from november 17
  •  

    Manglish Transcribe ↓


  • announcements education-malayalam  ozhivulla plasvan seettukalile praveshanatthinu jilla/jillaanthara skool/kompineshan draansphar alottmentinu 17 muthal onlynaayi apekshikkaam. Ithuvare ekajaalaka samvidhaanatthil merittu kvaattayilo spordsu kvaattayilo praveshanam nediya vidyaarthikalkku onnaam opshanilaanu praveshanam nediyathenkilum draanspharinu apekshikkaam.  jillaykkakattho/ mattu jillayileykko skool maattatthino kompineshan maattatthode skool maattatthino athe skoolile mattoru kompineshanilekko maarunnathino kaandidettu loginile apply for school/ combination transfer enna linkiloode apekshikkaam. Jilla/ jillaanthara skool/ kompineshan draanspharinulla oppan vekkansi vivarangal 17-nu raavile ompathinu prasiddheekarikkum.  skool/kompineshan draanspharinulla apekshakal kaandidettu loginiloode 17-nu raavile 10 muthal 18-nu vykeettu naaluvare onlynaayi nalkaam. Vivarangalkku: www. Hscap. Kerala. Gov. In   students can apply for plus one transfer allotment from november 17
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution