• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • എം.ബി.ബി.എസ്. ഫീസ്: സ്വാശ്രയ കോളേജുകളുടെ ആവശ്യം 22 ലക്ഷം വരെ; മുന്നറിയിപ്പുമായി കമ്മിഷണര്‍ announcements education-malayalam

എം.ബി.ബി.എസ്. ഫീസ്: സ്വാശ്രയ കോളേജുകളുടെ ആവശ്യം 22 ലക്ഷം വരെ; മുന്നറിയിപ്പുമായി കമ്മിഷണര്‍ announcements education-malayalam

  • announcements education-malayalam  തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എം.ബി.ബി.എസ്. പ്രവേശനത്തിന് 22 ലക്ഷംവരെ ഫീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന മുന്നറിയിപ്പുമായി പ്രവേശന പരീക്ഷാ കമ്മിഷണർ.  ഫീസ് നിർണയസമിതി 6.32 ലക്ഷം മുതൽ 7.65 വരെ താത്കാലിക ഫീസാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതനുസരിച്ച് പ്രവേശനപരീക്ഷാ കമ്മിഷണർ വിജ്ഞാപനമിറക്കിയിട്ടുണ്ട്. ഇതിനെക്കാൾ കൂടിയ തുക കോടതിയോ കോടതി ചുമതലപ്പെടുത്തുന്ന ഏജൻസിയോ ഫീസായി നിശ്ചയിച്ചാൽ അതു നൽകാൻ വിദ്യാർഥികൾ ബാധ്യസ്ഥരായിരിക്കുമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കമ്മിഷണറുടെ മുന്നറിയിപ്പ്.  ഫീസ് നിരക്ക്  * ട്രാവൻകൂർ കൊല്ലം: ജനറൽ-11 ലക്ഷം, എൻ.ആർ.ഐ.-20 ലക്ഷം  * മലബാർ, കോഴിക്കോട്: ജനറൽ-12.37 ലക്ഷം, എൻ.ആർ.ഐ.-25 ലക്ഷം  * ഗോകുലം, തിരുവനന്തപുരം: ജനറൽ- 12.65 ലക്ഷം, എൻ.ആർ.ഐ.-46,000 യു. എസ്. ഡോളർ.  * പി.കെ. ദാസ് പാലക്കാട്: ജനറൽ-22 ലക്ഷം, എൻ.ആർ.ഐ.-25 ലക്ഷം.  * കരുണ, പാലക്കാട്: ജനറൽ-19.50 ലക്ഷം, എൻ.ആർ.ഐ.-30 ലക്ഷം.  * മൗണ്ട് സിയോൻ, പത്തനംതിട്ട: ജനറൽ- 15 ലക്ഷം, എൻ.ആർ.ഐ.-25 ലക്ഷം.  * അൽ അസർ, തൊടുപുഴ: ജനറൽ- 15,41,680, എൻ.ആർ.ഐ.-25 ലക്ഷം.  * കെ.എം.സി.ടി., കോഴിക്കോട്: 12 ലക്ഷം, എൻ.ആർ.ഐ.-25 ലക്ഷം.  * ഡി.എം. വിംസ്, വയനാട്: ജനറൽ-15 ലക്ഷം, എൻ.ആർ.ഐ.-25 ലക്ഷം.  * ബിലീവേഴ്സ്, തിരുവല്ല: 11.50 ലക്ഷം, എൻ.ആർ.ഐ.-20 ലക്ഷം.   Private colleges demands upto 22 lakhs for MBBS seats, exam commissioner warns students and parents
  •  

    Manglish Transcribe ↓


  • announcements education-malayalam  thiruvananthapuram: svaashraya medikkal kolejukalile em. Bi. Bi. Esu. Praveshanatthinu 22 lakshamvare pheesu aavashyappettittundenna munnariyippumaayi praveshana pareekshaa kammishanar.  pheesu nirnayasamithi 6. 32 laksham muthal 7. 65 vare thaathkaalika pheesaanu nishchayicchittullathu. Ithanusaricchu praveshanapareekshaa kammishanar vijnjaapanamirakkiyittundu. Ithinekkaal koodiya thuka kodathiyo kodathi chumathalappedutthunna ejansiyo pheesaayi nishchayicchaal athu nalkaan vidyaarthikal baadhyastharaayirikkumenna hykkodathiyude idakkaala uttharavu choondikkaattiyaanu kammishanarude munnariyippu.  pheesu nirakku  * draavankoor kollam: janaral-11 laksham, en. Aar. Ai.-20 laksham  * malabaar, kozhikkod: janaral-12. 37 laksham, en. Aar. Ai.-25 laksham  * gokulam, thiruvananthapuram: janaral- 12. 65 laksham, en. Aar. Ai.-46,000 yu. Esu. Dolar.  * pi. Ke. Daasu paalakkaad: janaral-22 laksham, en. Aar. Ai.-25 laksham.  * karuna, paalakkaad: janaral-19. 50 laksham, en. Aar. Ai.-30 laksham.  * maundu siyon, patthanamthitta: janaral- 15 laksham, en. Aar. Ai.-25 laksham.  * al asar, thodupuzha: janaral- 15,41,680, en. Aar. Ai.-25 laksham.  * ke. Em. Si. Di., kozhikkod: 12 laksham, en. Aar. Ai.-25 laksham.  * di. Em. Vimsu, vayanaad: janaral-15 laksham, en. Aar. Ai.-25 laksham.  * bileevezhsu, thiruvalla: 11. 50 laksham, en. Aar. Ai.-20 laksham.   private colleges demands upto 22 lakhs for mbbs seats, exam commissioner warns students and parents
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution