• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • സാമ്പത്തിക സംവരണം അനുസരിച്ച് ഉത്തരവ് നല്‍കിയില്ല; മെഡിക്കല്‍ അലോട്ട്‌മെന്റ് മാറ്റി

സാമ്പത്തിക സംവരണം അനുസരിച്ച് ഉത്തരവ് നല്‍കിയില്ല; മെഡിക്കല്‍ അലോട്ട്‌മെന്റ് മാറ്റി

  • തിരുവനന്തപുരം: സാമ്പത്തിക സംവരണം(ഇ.ഡബ്ല്യു.എസ്.) അനുസരിച്ച് സീറ്റ് വിഹിതം നിശ്ചയിച്ച് സർക്കാർ ഉത്തരവ് നൽകാത്തതിനാൽ തിങ്കളാഴ്ച നടത്താനിരുന്ന മെഡിക്കൽ, അനുബന്ധ കോഴ്സുകളിലെ ആദ്യ അലോട്ട്മെന്റ് മാറ്റി.    കഴിഞ്ഞ വർഷം സാമ്പത്തിക സംവരണ പ്രകാരം സർക്കാർ മെഡിക്കൽ കോേളജുകളിൽ അനുവദിച്ച സീറ്റ് വിഹിതം സംബന്ധിച്ച് സർക്കാരിനു പരാതി ലഭിച്ചിരുന്നു. അതിനാൽ ഇക്കാര്യത്തിൽ പരിശോധന നടത്തിയ ശേഷം ഉത്തരവിറക്കാനാണ് തീരുമാനം.    സാമ്പത്തിക സംവരണ പ്രകാരമുള്ള സീറ്റുവിഹിതം സംബന്ധിച്ച് നിയമവകുപ്പിന്റെ അഭിപ്രായമാരാഞ്ഞ് തീരുമാനമെടുക്കാനാണ് ആരോഗ്യ സെക്രട്ടറിക്കു നൽകിയിട്ടുള്ള നിർദ്ദേശം.     No order with regard to Reservation of Economically weaker section, Medical allotment postponed
  •  

    Manglish Transcribe ↓


  • thiruvananthapuram: saampatthika samvaranam(i. Dablyu. Esu.) anusaricchu seettu vihitham nishchayicchu sarkkaar uttharavu nalkaatthathinaal thinkalaazhcha nadatthaanirunna medikkal, anubandha kozhsukalile aadya alottmentu maatti.    kazhinja varsham saampatthika samvarana prakaaram sarkkaar medikkal keaaelajukalil anuvadiccha seettu vihitham sambandhicchu sarkkaarinu paraathi labhicchirunnu. Athinaal ikkaaryatthil parishodhana nadatthiya shesham uttharavirakkaanaanu theerumaanam.    saampatthika samvarana prakaaramulla seettuvihitham sambandhicchu niyamavakuppinte abhipraayamaaraanju theerumaanamedukkaanaanu aarogya sekrattarikku nalkiyittulla nirddhesham.     no order with regard to reservation of economically weaker section, medical allotment postponed
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution