ബിരുദ പ്രവേശനം calicut universities

  • calicut universities  തേഞ്ഞിപ്പലം:  കാലിക്കറ്റ് സർവകലാശാലയുടെ ബിരുദപ്രവേശനത്തിന് നാലാം അലോട്ട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേക്ക് അവസരം. ഒന്നാമത്തെ ഓപ്ഷനിൽ പ്രവേശനം നേടിയവരൊഴികെ നേരത്തെ പ്രവേശനം നേടിയവരടക്കം എല്ലാവർക്കും പുതിയ കോളേജ് കോഴ്സ് തിരഞ്ഞെടുക്കൽ ഉൾപ്പെടെ എല്ലാവിധ തിരുത്തലുകൾക്കും 18 മുതൽ 20 വരെ അവസരമുണ്ട്. 24-ന് ശേഷം പുതുക്കിയ ഓപ്ഷനുകളുടെ റാങ്കുനില സ്റ്റുഡന്റ്സ് ലോഗിൻ വഴി പരിശോധിക്കാം. മെറിറ്റടിസ്ഥാനത്തിൽ 24 മുതൽ 30 വരെ കോളേജുകളിൽ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാം.
  •  

    Manglish Transcribe ↓


  • calicut universities  thenjippalam:  kaalikkattu sarvakalaashaalayude birudapraveshanatthinu naalaam alottmentinu sheshamulla ozhivukalilekku avasaram. Onnaamatthe opshanil praveshanam nediyavarozhike neratthe praveshanam nediyavaradakkam ellaavarkkum puthiya koleju kozhsu thiranjedukkal ulppede ellaavidha thirutthalukalkkum 18 muthal 20 vare avasaramundu. 24-nu shesham puthukkiya opshanukalude raankunila sttudantsu login vazhi parishodhikkaam. Merittadisthaanatthil 24 muthal 30 vare kolejukalil ripporttu cheythu praveshanam nedaam.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution