പ്രാക്ടിക്കൽ kerala universities

  • kerala universities  നവംബർ 10-ന് ആലപ്പുഴ എസ്.ഡി. കോളേജിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എസ്‌സി. മൈക്രോബയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ 3-നും യൂണിവേഴ്‌സിറ്റി കോളേജിലെ ബയോകെമിസ്ട്രി പ്രാക്ടിക്കൽ ഡിസംബർ 4-നും നടത്തും.മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്‌സി. ഫിസിക്സ് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻ പ്രോഗ്രാമിന്റെ 9, 10 തീയതികളിൽ നടത്താനിരുന്ന ഫിസിക്സ് പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പുതുക്കി.ടൈംടേബിൾനവംബർ, 2021 ജനുവരി മാസങ്ങളിൽ ആരംഭിക്കുന്ന രണ്ട്, നാല്, ആറ്, എട്ട്, പത്ത് സെമസ്റ്റർ പഞ്ചവത്സര ഐ.എം.ബി.എ. ബി.എം.-എം.എ.എം. (2015 സ്‌കീം) (റെഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.നാലാം സെമസ്റ്റർ ബി.ടെക്. ഡിഗ്രി (2013 സ്‌കീം), ഒക്ടോബർ 2020 പരീക്ഷ ഡിസംബർ 18 മുതൽ ആരംഭിക്കും.സീറ്റൊഴിവ്കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഒന്നാം വർഷ ബി.ടെക്. കോഴ്‌സുകളിലെ (ഇ.സി., സി.എസ്., ഐ.ടി.) ഒഴിവുള്ള എൻ.ആർ.ഐ. സീറ്റുകളിലേക്കുള്ള പ്രവേശനം നവംബർ 18, രാവിലെ 10-ന് കോളേജ് ഓഫീസിൽവച്ചു നടത്തും. വിശദ വിവരങ്ങൾക്ക്: 9037119776.കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ ഇക്കണോമിക്സ് പഠനവകുപ്പിൽ ഒന്നാം വർഷ എം.എ. ഇക്കണോമിസ്ക് (സി.എസ്.എസ്.) 2020-22 പ്രോഗ്രാമിൽ എസ്.ടി. വിഭാഗത്തിൽ രണ്ട് സീറ്റ് ഒഴിവുണ്ട്. അർഹരായിട്ടുള്ളവർ അസ്സൽ രേഖകളുമായി നവംബർ 19-ന് രാവിലെ 10 മണിക്ക് ഡിപ്പാർട്ട്‌മെന്റ് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0471-2308309.സ്പോട്ട് അഡ്മിഷൻകാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഒന്നാം വർഷ ബി.ടെക്. കോഴ്‌സുകളിലെ (ഇ.സി., സി.എസ്., ഐ.ടി.) ഒഴിവുള്ള എൻ.ആർ.ഐ. സീറ്റുകളിലേക്കുള്ള അഡ്മിഷൻ നവംബർ 18 മുതൽ 20 വരെ കോളേജ് ഓഫീസിൽവച്ച് നടത്തും. വിശദ വിവരങ്ങൾക്ക്: 9037119776.പരീക്ഷാഫലംഫെബ്രുവരിയിൽ നടത്തിയ ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ. എൽ.എൽ.ബി./ബി.കോം. എൽ.എൽ.ബി./ബി.ബി.എ. എൽ.എൽ.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2019 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ സി.ആർ.സി.ബി.സി.എസ്.എസ്. ബികോം. കൊമേഴ്‌സ് ആൻഡ്‌ ട്രാവൽ ആൻഡ് ടൂറിസം ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
  •  

    Manglish Transcribe ↓


  • kerala universities  navambar 10-nu aalappuzha esu. Di. Kolejil nadatthaanirunna naalaam semasttar si. Bi. Si. Esu. Bi. Esi. Mykreaabayolaji pareekshayude praakdikkal disambar 3-num yoonivezhsitti kolejile bayokemisdri praakdikkal disambar 4-num nadatthum. Maarcchil nadatthiya naalaam semasttar kariyar rilettadu si. Bi. Si. Esu. Bi. Esi. Phisiksu aandu kampyoottar aaplikkeshan preaagraaminte 9, 10 theeyathikalil nadatthaanirunna phisiksu praakdikkal pareekshayude dymdebil puthukki. Dymdebilnavambar, 2021 januvari maasangalil aarambhikkunna randu, naalu, aaru, ettu, patthu semasttar panchavathsara ai. Em. Bi. E. Bi. Em.-em. E. Em. (2015 skeem) (regular aandu saplimentari) pareekshakalude dymdebil prasiddheekaricchu. Naalaam semasttar bi. Deku. Digri (2013 skeem), okdobar 2020 pareeksha disambar 18 muthal aarambhikkum. Seetteaazhivkaaryavattam yoonivezhsitti koleju ophu enjineeyaringil onnaam varsha bi. Deku. Kozhsukalile (i. Si., si. Esu., ai. Di.) ozhivulla en. Aar. Ai. Seettukalilekkulla praveshanam navambar 18, raavile 10-nu koleju opheesilvacchu nadatthum. Vishada vivarangalkku: 9037119776. Kerala sarvakalaashaalayude kaaryavattam kyaampasile ikkanomiksu padtanavakuppil onnaam varsha em. E. Ikkanomisku (si. Esu. Esu.) 2020-22 preaagraamil esu. Di. Vibhaagatthil randu seettu ozhivundu. Arharaayittullavar asal rekhakalumaayi navambar 19-nu raavile 10 manikku dippaarttmentu opheesil haajaraakanam. Kooduthal vivarangalkku 0471-2308309. Spottu admishankaaryavattam yoonivezhsitti koleju ophu enjineeyaringil onnaam varsha bi. Deku. Kozhsukalile (i. Si., si. Esu., ai. Di.) ozhivulla en. Aar. Ai. Seettukalilekkulla admishan navambar 18 muthal 20 vare koleju opheesilvacchu nadatthum. Vishada vivarangalkku: 9037119776. Pareekshaaphalamphebruvariyil nadatthiya ezhaam semasttar intagrettadu panchavathsara bi. E. El. El. Bi./bi. Kom. El. El. Bi./bi. Bi. E. El. El. Bi. Pareekshaaphalam prasiddheekaricchu. 2019 navambaril nadatthiya onnaam semasttar si. Aar. Si. Bi. Si. Esu. Esu. Bikom. Komezhsu aandu draaval aandu doorisam digri pareekshaaphalam prasiddheekaricchu.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution