പരീക്ഷാ തീയതി kannur universities

  • kannur universities  കണ്ണൂർ:  ഒന്നും രണ്ടും വർഷ വിദൂരവിദ്യാഭ്യാസ ബിരുദ പരീക്ഷകൾ ഡിസംബർ 21-ന് ആരംഭിക്കും. ഒന്നാംവർഷ പരീക്ഷകൾ രാവിലെ 9.30 മുതൽ 12.30 വരെയും രണ്ടാംവർഷ പരീക്ഷകൾ ഉച്ചയ്ക്ക് രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെയും നടക്കും.ഇന്റേണൽ അസസ്‌മെന്റ് മാർക്ക്രണ്ടാം സെമസ്റ്റർ ബി.എഡ്. (ഏപ്രിൽ 2020) പരീക്ഷകളുടെ ഇന്റേണൽ അസസ്‌മെന്റ് മാർക്കുകൾ ഡിസംബർ ഒന്നുവരെ സമർപ്പിക്കാം. സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (മേയ് 2020) പരീക്ഷകളുടെ ഇന്റേണൽ അസസ്‌മെന്റ് മാർക്കുകൾ നവംബർ 19 മുതൽ ഡിസംബർ ഒന്നുവരെ സമർപ്പിക്കാംപരീക്ഷാഫലംനാലാം സെമസ്റ്റർ എം.എസ്‌സി. എം.എൽ.ടി. റഗുലർ/സപ്ലിമെന്ററി (മേയ് 2019) പരീക്ഷാഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും നവംബർ 30-ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാംപ്രായോഗിക പരീക്ഷകൾരണ്ടാം സെമസ്റ്റർ ബി.പി.എഡ്. റഗുലർ/സപ്ലിമെന്ററി (മേയ് 2020) പ്രയോഗിക പരീക്ഷകൾ നവംബർ 20, 21 തീയതികളിലും രണ്ടാം സെമസ്റ്റർ എം.പി.എഡ്. റഗുലർ/സപ്ലിമെന്ററി (മേയ് 2020) പ്രയോഗിക പരീക്ഷകൾ നവംബർ 27, 28 തീയതികളിലുമായി പഠനവകുപ്പിൽ നടക്കും.പഠനസഹായി വിതരണംവിദൂരവിദ്യാഭ്യാസ വിഭാഗം രണ്ടാംവർഷ അഫ്സലുൽ ഉലമയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള എസ്.എൻ. കോളേജ് കണ്ണൂർ, കെ.എം.എം. വുമൺസ് കോളേജ്, ഗവ. ബ്രണ്ണൻ കോളേജ് തലശ്ശേരി എന്നിവ പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത വിദ്യാർഥികളുടെ സ്വയംപഠന സഹായികൾ വിതരണംചെയ്യും. നവംബർ 19-ന് രാവിലെ 10.30 മുതൽ വൈകീട്ട് മൂന്നുവരെ താവക്കര കാമ്പസിൽ വിതരണം ചെയ്യും. വിദ്യാർഥികൾ സർവകലാശാല നൽകിയ തിരിച്ചറിയൽ രേഖ, ഫീസ് അടച്ച രസീത് എന്നിവ ഹാജരാക്കുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യണം. (www.kannuruniversity.ac.in )എൽ.എൽ.എം. (എസ്.ടി. സീറ്റൊഴിവ്)തലശ്ശേരി കാമ്പസിലെ നിയമപഠന വിഭാഗത്തിൽ എൽ.എൽ.എം. 2020-21 അധ്യയനവർഷത്തിൽ പട്ടികവർഗ (എസ്.ടി.) വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു സീറ്റ് ഒഴിവുണ്ട്. പട്ടികവർഗ വിഭാഗത്തിലുള്ള വിദ്യാർഥിയുടെ അഭാവത്തിൽ പട്ടികജാതി വിഭാഗത്തിലുള്ള വിദ്യാർഥികളെ പരിഗണിക്കും. അസ്സൽ സർട്ടിഫിക്കറ്റ് സഹിതം നവംബർ 23-ന് രാവിലെ 11.30-ന് തലശ്ശേരി കാമ്പസിലെ നിയമപഠന വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാകണം.സംവരണ ഒഴിവുകൾഇക്കണോമിക്സ് പഠനവകുപ്പിൽ എം.എ. ഇക്കണോമിക്സ്, എസ്‌.സി., എസ്.ടി. സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി പഠനവകുപ്പിൽ എത്തണം. വിവരങ്ങൾ വെബ്സൈറ്റിലുണ്ട്. ഫോൺ: 94467 40720.
  •  

    Manglish Transcribe ↓


  • kannur universities  kannoor:  onnum randum varsha vidooravidyaabhyaasa biruda pareekshakal disambar 21-nu aarambhikkum. Onnaamvarsha pareekshakal raavile 9. 30 muthal 12. 30 vareyum randaamvarsha pareekshakal ucchaykku randumuthal vykittu anchuvareyum nadakkum. Intenal asasmentu maarkkrandaam semasttar bi. Edu. (epril 2020) pareekshakalude intenal asasmentu maarkkukal disambar onnuvare samarppikkaam. Sarvakalaashaala padtanavakuppukalile randaam semasttar birudaananthara biruda (meyu 2020) pareekshakalude intenal asasmentu maarkkukal navambar 19 muthal disambar onnuvare samarppikkaampareekshaaphalamnaalaam semasttar em. Esi. Em. El. Di. Ragular/saplimentari (meyu 2019) pareekshaaphalam vebsyttil prasiddheekaricchu. Punarmoolyanirnayatthinum sookshmaparishodhanaykkum pakarppinum navambar 30-nu vykittu anchuvare apekshikkaampraayogika pareekshakalrandaam semasttar bi. Pi. Edu. Ragular/saplimentari (meyu 2020) prayogika pareekshakal navambar 20, 21 theeyathikalilum randaam semasttar em. Pi. Edu. Ragular/saplimentari (meyu 2020) prayogika pareekshakal navambar 27, 28 theeyathikalilumaayi padtanavakuppil nadakkum. Padtanasahaayi vitharanamvidooravidyaabhyaasa vibhaagam randaamvarsha aphsalul ulamaykku rajisttar cheythittulla esu. En. Koleju kannoor, ke. Em. Em. Vumansu koleju, gava. Brannan koleju thalasheri enniva pareekshaa kendrangalaayi thiranjeduttha vidyaarthikalude svayampadtana sahaayikal vitharanamcheyyum. Navambar 19-nu raavile 10. 30 muthal vykeettu moonnuvare thaavakkara kaampasil vitharanam cheyyum. Vidyaarthikal sarvakalaashaala nalkiya thiricchariyal rekha, pheesu adaccha raseethu enniva haajaraakkukayum kovidu maanadandangal paalikkukayum cheyyanam. (www. Kannuruniversity. Ac. In )el. El. Em. (esu. Di. Seettozhivu)thalasheri kaampasile niyamapadtana vibhaagatthil el. El. Em. 2020-21 adhyayanavarshatthil pattikavarga (esu. Di.) vibhaagatthinu samvaranam cheythittulla oru seettu ozhivundu. Pattikavarga vibhaagatthilulla vidyaarthiyude abhaavatthil pattikajaathi vibhaagatthilulla vidyaarthikale pariganikkum. Asal sarttiphikkattu sahitham navambar 23-nu raavile 11. 30-nu thalasheri kaampasile niyamapadtana vakuppu medhaavikku mumpaake haajaraakanam. Samvarana ozhivukalikkanomiksu padtanavakuppil em. E. Ikkanomiksu, esu. Si., esu. Di. Samvarana seettukalil ozhivundu. Vidyaarthikal yogyatha theliyikkunna rekhakalumaayi padtanavakuppil etthanam. Vivarangal vebsyttilundu. Phon: 94467 40720.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution