• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • എം.ജി. ബിരുദ ഏകജാലകം; നവംബർ 18 വരെ പ്രവേശനം നേടാം mg universities

എം.ജി. ബിരുദ ഏകജാലകം; നവംബർ 18 വരെ പ്രവേശനം നേടാം mg universities

  • mg universities  മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ലഭിച്ചവർക്ക് നവംബർ 18-ന് വൈകീട്ട് നാലുവരെ ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടാം. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷമുള്ള ഓപ്ഷൻ പുനഃക്രമീകരണത്തിന് നവംബർ 19-ന് സൗകര്യമുണ്ടായിരിക്കും.പ്രാക്ടിക്കൽ മാറ്റിനവംബർ 19, 20 തീയതികളിൽ മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് കംപ്യൂട്ടർ സയൻസസിൽ നടത്താനിരുന്ന ബി.കോം. ഓഫ് കാമ്പസ് പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) പൊതുപ്രവേശന പരീക്ഷ 21-ന്മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടത്തുന്ന പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) കോഴ്‌സിനുള്ള പൊതുപ്രവേശന പരീക്ഷ നവംബർ 21-ന് രാവിലെ 11 മുതൽ 12.30 വരെ നടക്കും. ഹാൾടിക്കറ്റുകൾ അപേക്ഷകരുടെ ഇ-മെയിലിലേക്ക് അയച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുള്ളവർക്ക് കോട്ടയം സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽതോട്ടിൽ പരീക്ഷയെഴുതാം. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലുള്ളവർക്ക് എറണാകുളം എസ്.ആർ.വി. ഹൈസ്‌കൂളിലും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലുള്ളവർക്ക് കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിലും പരീക്ഷയെഴുതാം. വിശദവിവരത്തിന് ഫോൺ: 0481-2310165, 8921438168, 8547487677, 9567065247, 9446427447. സ്‌പോട്ട് അഡ്മിഷൻമഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിലെ എം.എ. സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ്‌ ആക്ഷൻ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിച്ചവർക്കുള്ള അഭിമുഖം നവംബർ 19, 20 തീയതികളിൽ രാവിലെ 10 മുതൽ നടക്കും. അറിയിപ്പ് ലഭിക്കാത്തവർ 0481-2731034 എന്ന നമ്പറിൽ ബന്ധപ്പെടണം. പ്രവേശന പട്ടിക പ്രസിദ്ധീകരിച്ചുമഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബയോ സയൻസസിലെ 2020-21 വർഷത്തെ എം.എസ് സി. പ്രോഗ്രാമുകളിൽ പ്രവേശനം ലഭിച്ച വിദ്യാർഥികളുടെ പട്ടിക സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.പരീക്ഷാഫലം 2019 ഒക്‌ടോബറിൽ നടന്ന ഒൻപതാം സെമസ്റ്റർ ഡ്യുവൽ ഡിഗ്രി മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (2015 അഡ്മിഷൻ റഗുലർ, 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒന്നുവരെ അപേക്ഷിക്കാം.2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. സോഷ്യോളജി സി.എസ്.എസ്. റീഅപ്പിയറൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 30 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. കംപ്യൂട്ടർ സയൻസ് (റഗുലർ, സപ്ലിമെന്ററി, ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒന്നുവരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ എന്ന ലിങ്കിലൂടെ അപേക്ഷിക്കാം.
  •  

    Manglish Transcribe ↓


  • mg universities  mahaathmaagaandhi sarvakalaashaalaykku keezhilulla kolejukalil biruda praveshanatthinulla onnaam saplimentari alottmentu labhicchavarkku navambar 18-nu vykeettu naaluvare bandhappetta kolejukalil praveshanam nedaam. Onnaam saplimentari alottmentinu sheshamulla opshan punakrameekaranatthinu navambar 19-nu saukaryamundaayirikkum. Praakdikkal maattinavambar 19, 20 theeyathikalil mahaathmaagaandhi sarvakalaashaala skool ophu kampyoottar sayansasil nadatthaanirunna bi. Kom. Ophu kaampasu pareekshakalude praakdikkal pareekshakal maattivacchu. Puthukkiya theeyathi pinneedu. Bi. Bi. E. El. El. Bi. (onezhsu) pothupraveshana pareeksha 21-nmahaathmaagaandhi sarvakalaashaala skool ophu inthyan leegal thottil nadatthunna panchavathsara bi. Bi. E. El. El. Bi. (onezhsu) kozhsinulla pothupraveshana pareeksha navambar 21-nu raavile 11 muthal 12. 30 vare nadakkum. Haaldikkattukal apekshakarude i-meyililekku ayacchittundu. Thiruvananthapuram, kollam, patthanamthitta, kottayam, idukki jillakalilullavarkku kottayam skool ophu inthyan leegalthottil pareekshayezhuthaam. Aalappuzha, eranaakulam, thrushoor jillakalilullavarkku eranaakulam esu. Aar. Vi. Hyskoolilum paalakkaadu, malappuram, kozhikkodu, vayanaadu, kannoor, kaasarkeaadu jillakalilullavarkku kozhikkodu gavanmentu lo kolejilum pareekshayezhuthaam. Vishadavivaratthinu phon: 0481-2310165, 8921438168, 8547487677, 9567065247, 9446427447. Spottu admishanmahaathmaagaandhi sarvakalaashaala skool ophu biheviyaral sayansasile em. E. Soshyal varkku in disebilitti sttadeesu aandu aakshan preaagraam praveshanatthinu apekshicchavarkkulla abhimukham navambar 19, 20 theeyathikalil raavile 10 muthal nadakkum. Ariyippu labhikkaatthavar 0481-2731034 enna namparil bandhappedanam. Praveshana pattika prasiddheekaricchumahaathmaagaandhi sarvakalaashaala skool ophu bayo sayansasile 2020-21 varshatthe em. Esu si. Preaagraamukalil praveshanam labhiccha vidyaarthikalude pattika sarvakalaashaala vebsyttil labhikkum. Pareekshaaphalam 2019 okdobaril nadanna onpathaam semasttar dyuval digri maasttar ophu kampyoottar aaplikkeshansu (2015 admishan ragular, 2014 admishan saplimentari) pareekshayude phalam prasiddheekaricchu. Punarmoolyanirnayatthinum sookshmaparishodhanaykkum disambar onnuvare apekshikkaam. 2019 okdobaril nadanna moonnaam semasttar em. E. Soshyeaalaji si. Esu. Esu. Reeappiyaransu pareekshayude phalam prasiddheekaricchu. Punarmoolyanirnayatthinum sookshmaparishodhanaykkum navambar 30 vare sarvakalaashaala vebsyttile sttudantsu porttal enna linkiloode onlynaayi apekshikkaam. 2019 okdobaril nadanna moonnaam semasttar em. Esu si. Kampyoottar sayansu (ragular, saplimentari, bettarmentu) pareekshayude phalam prasiddheekaricchu. Punarmoolyanirnayatthinum sookshmaparishodhanaykkum disambar onnuvare sarvakalaashaala vebsyttile sttudantsu porttal enna linkiloode apekshikkaam.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution