• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • ബി.എസ്‌സി. നഴ്‌സിങ്‌(ആയുർവേദം), ബി.ഫാം. (ആയുർവേദം) പ്രവേശനം announcements education-malayalam

ബി.എസ്‌സി. നഴ്‌സിങ്‌(ആയുർവേദം), ബി.ഫാം. (ആയുർവേദം) പ്രവേശനം announcements education-malayalam

  • announcements education-malayalam  തിരുവനന്തപുരം:  പറശ്ശിനിക്കടവ്‌ എം.വി.ആർ. ആയുർവേദ മെഡിക്കൽ കോളേജ്‌ നടത്തുന്ന ബി.എസ്‌സി. നഴ്‌സിങ്‌ (ആയുർവേദം) ബി.ഫാം(ആയുർവേദം) എന്നീ കോ‌ഴ്സുകളിലേക്കുള്ള പ്രവേശനത്തിന്‌ നവംബർ 24 വരെ അപേക്ഷിക്കാം. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ്‌ വഴി ഓൺലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌.ബി.എസ്‌സി. നഴ്‌സിങ്‌(ആയുർവേദം), ബി.ഫാം.(ആയുർവേദം) കോഴ്‌സുകൾക്ക്‌, പ്ളസ്‌ടു/ ഹയർ സെക്കൻഡറി പരീക്ഷയോ തത്തുല്യമെന്ന്‌ അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി ഫിസിക്സ്‌, കെമിസ്‌ട്രി, ബയോളജി എന്നിവയ്ക്ക്‌ മൊത്തത്തിൽ 50 ശതമാനം മാർക്കോടെ ജയിച്ചവർ പ്രവേശനത്തിന്‌ അർഹരാണ്‌. കൂടുതൽ വിവരങ്ങൾക്ക്‌: 0471-2560363, 364.
  •  

    Manglish Transcribe ↓


  • announcements education-malayalam  thiruvananthapuram:  parashinikkadavu em. Vi. Aar. Aayurveda medikkal keaaleju nadatthunna bi. Esi. Nazhsingu (aayurvedam) bi. Phaam(aayurvedam) ennee keaazhsukalilekkulla praveshanatthinu navambar 24 vare apekshikkaam. Www. Lbscentre. Kerala. Gov. In enna vebsyttu vazhi onlynaayaanu apekshikkendathu. Bi. Esi. Nazhsingu(aayurvedam), bi. Phaam.(aayurvedam) keaazhsukalkku, plasdu/ hayar sekkandari pareekshayeaa thatthulyamennu amgeekarikkappetta mattethenkilum pareekshayeaa paasaayirikkanamenna nibandhanaykku vidheyamaayi phisiksu, kemisdri, bayeaalaji ennivaykku meaatthatthil 50 shathamaanam maarkkeaade jayicchavar praveshanatthinu arharaanu. Kooduthal vivarangalkku: 0471-2560363, 364.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution