എം.ടെക്. സ്പോട്ട് അഡ്‌മിഷൻ announcements education-malayalam
announcements education-malayalam തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ എം.ടെക്കിന് ഒഴിവു വന്നേക്കാവുന്ന(സിഗ്നൽ പ്രോസസിങ്, മെഷീൻ ഡിസൈൻ, കംപ്യൂട്ടർ സയൻസ്) ബ്രാഞ്ചുകളിലേക്ക് നവംബർ 24-ന് സ്പോട്ട് അഡ്‌മിഷൻ നടത്തും. താത്‌പര്യമുള്ളവർ രാവിലെ 10-ന് കോളേജിൽ ഹാജരാകണം. വിവരങ്ങൾക്ക് www.sctce.ac.in ഫോൺ: 9495565772.
Manglish Transcribe ↓
announcements education-malayalam thiruvananthapuram: shreechitthira thirunaal keaaleju ophu enjineeyaringil em. Dekkinu ozhivu vannekkaavunna(signal preaasasingu, mesheen disyn, kampyoottar sayansu) braanchukalilekku navambar 24-nu speaattu admishan nadatthum. Thaathparyamullavar raavile 10-nu keaalejil haajaraakanam. Vivarangalkku www. Sctce. Ac. In pheaan: 9495565772.