-- Related Question Answers

26. രക്തത്തിലെ പ്ലാസ്മയുടെ അളവ്?

55% (60)

27. ദിശയറിയാൻ നാവികർ ഉപയോഗിക്കുന്ന ഉപകരണം?

മാരിനേഴ്സ് കോമ്പസ്

28. ഏറ്റവും കുറവ് ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം ?

ബുധൻ

29. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്‍റെ അളവ്?

6 ലിറ്റര്‍

30. ആരോഗ്യവാനായ ഒരാളിന്‍റെ ബ്ലഡ് പ്രഷര്‍?

120/80 മി.മി.മെര്‍ക്കുറി

31. ക്യാബേജിൽ ഭക്ഷണപദാർത്ഥമായി ഉപയോഗിക്കുന്ന ഭാഗം?

ഇല

32. അരുണരക്താണുക്കള്‍ രൂപം കൊള്ളുന്നത്?

അസ്ഥിമജ്ജയില്‍

33. മരിച്ച ഒരു പുരുഷന്‍റെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം?

പ്രോസ്റ്റേറ്റ് ഗ്രന്ഥി (Prostate gland)

34. അന്തര്‍ ദഹന യന്ത്രങ്ങളിൽ പെട്രോളും ബാഷ്പവും വായുവും കൂട്ടിക്കലർത്തുന്നത്തിനുള്ള ഉപകരണം?

കർബുറേറ്റർ

35. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?

ഹീലിയം

36. പ്രകൃതിയുടെ കലപ്പഎന്നറിയപ്പെടുന്നത്?

മണ്ണിര

37. സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

കുരുമുളക്

38. തീപ്പെട്ടി കണ്ടുപിടിച്ചത്?

ജോൺ വാക്കർ

39. റോക്കറ്റുകളിലുപയോഗിക്കുന്ന ഇന്ധനമേത്?

ലിക്വിഡ് ഹൈഡ്രജൻ

40. ശ്രീ വിശാഖ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മരച്ചീനി

41. ഏതു രോഗത്തെയാണ് ബ്ലാക്ക് വാട്ടർ ഫിവർ എന്നു വിളിക്കുന്നത്?

മലേറിയ

42. തലയോട്ടിയില് എത്ര അസ്ഥികളുണ്ട്?

22

43. ഐസോടോപ്പ് കണ്ടുപിടിച്ചത്?

ഫ്രെഡറിക് സോഡി

44. നട്ടെല്ലിൽ മരുന്ന് കുത്തിവെച്ച ശേഷം എടുക്കുന്ന X- Ray?

മൈലോഗ്രാം

45. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന മാംസ്യം?

ഹൈബ്രിനോജൻ

46. മനുഷ്യ മാംസം ഭക്ഷിക്കുന്ന ജന്തുക്കളെ വിളിക്കുന്ന പേരെന്ത്?

ഫെലിൻ

47. ഔഷധങ്ങളെക്കുറിച്ചുള്ള പഠനം?

ഫാർമക്കോളജി

48. കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ നിര്‍വീര്യമാകുന്ന ഗ്രന്ഥി?

തൈമസ്

49. ഒഴുകുന്ന സ്വർണം?

പെട്രോൾ

50. കാർബൺ ഡേറ്റിങ്ങ് കണ്ടുപിടിച്ചത്?

ഫ്രാങ്ക് ലിബി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution