-- Related Question Answers

1. രണ്ടും മൂന്നും വട്ടമേശ സമ്മേളന സമയത്തെ ഇന്ത്യൻ വൈസ്രോയി?

ലോർഡ് വെല്ലിങ്ടൺ

2. ഹൈദരാലിക്ക് മുമ്പ് മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരി?

കൃഷ്ണ രാജവോടയർ

3. മംഗൽപാണ്ഡെ അംഗമായിരുന്ന പട്ടാള യൂണിറ്റ്?

34 th ബംഗാൾ ഇൻഫന്ററി

4. ദണ്ഡിയാത്രയുടെ വാർഷികത്തിൽ രണ്ടാം ഭണ്ഡിയാത്ര നടത്തിയത്?

തുഷാർ ഗാന്ധി (2005)

5. 1917 ലെ ചമ്പാരൻ സത്യാഗ്രഹത്തിന്റെ പ്രാദേശിക നേതാവ്?

രാജ്കുമാർ ശുക്ല

6. ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ്?

മാഡം ബിക്കാജി കാമ

7. രണ്ടാം വിവേകാനന്ദൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

രംഗനാഥാനന്ദ സ്വാമികൾ

8. തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകർ?

മാഡം ബ്ലാവട്സ്കി & കേണൽ ഓൾക്കോട്ട് (1875 ൽ ന്യൂയോർക്കിൽ)

9. ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാല?

കൽക്കത്ത സർവ്വകലാശാല (1857)

10. ഗാന്ധി: ആൻ ഇല്ലസ്ട്രേറ്റഡ് ബയോഗ്രഫി എന്ന കൃതി രചിച്ചത്?

പ്രമോദ് കപൂർ

11. 1924 ൽ റെയിൽവേ ബജറ്റ് പൊതുബജറ്റിൽ നിന്നും വേർതിരിച്ച വൈസ്രോയി?

റീഡിംഗ് പ്രഭു

12. റ്റു നേഷൻ തിയറി (ദ്വി രാഷ്ട്ര വാദം) അവതരിപ്പിച്ച മുസ്ലീം ലീഗ് നേതാവ്?

മുഹമ്മദാലി ജിന്ന (1940 ലെ ലാഹോർ സമ്മേളനം)

13. പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചത്?

റോബർട്ട് ക്ലൈവ്

14. ഒരു ഗ്രാമത്തിൽ വച്ച് നടന്ന ഏക കോൺഗ്രസ് സമ്മേളനം?

1937 ലെ ഫൈസ്പുർ സമ്മേളനം

15. കീഴരിയൂർ ബോംബ് സംഭവത്തിന് നേതൃത്വം നൽകിയത്?

ഡോ.കെ ബി മേനോൻ

16. ഗാന്ധിജിയുടെ അറസ്റ്റിനു ശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?

അ ബ്ബാസ് തിയാബ്ജി

17. ക്വിറ്റ് ഇന്ത്യാ സമര നായിക?

അരുണ അസഫലി

18. ബാലഗംഗാധര തിലകൻ പൂനെയിൽ ആരംഭിച്ച സ്ക്കൂൾ?

ന്യൂ ഇംഗ്ലീഷ് സ്ക്കൂൾ

19. മൗണ്ട് ബാറ്റൺ പദ്ധതി നിയമമാക്കി മാറ്റിയ ആക്റ്റ്?

ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947

20. ഇന്ത്യൻ കൗൺസിൽ ആക്റ്റ് 1861 ൽ പാസാക്കിയപ്പോൾ ഇന്ത്യയുടെ വൈസ്രോയി?

കാനിംഗ് പ്രഭു

21. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്?

1664

22. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി പൊതു തിരഞ്ഞെടുപ്പ് നടന്ന വർഷം?

1937

23. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് 'സർ' പദവി തിരിച്ചു നൽകിയ ദേശീയ നേതാവ്?

രവീന്ദ്രനാഥ ടാഗോർ

24. സൈമൺ കമ്മീഷനെതിരെ ലാഹോറിൽ നടന്ന പ്രതിഷേധത്തിൽ പോലീസിന്റെ അടിയേറ്റ് മരിച്ച നേതാവ്?

ലാലാ ലജ്പത് റായ്

25. ഗ്രാമ സ്വരാജ് എന്ന പദം ഉപയോഗിച്ചത്?

ഗാന്ധിജി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution