-- Related Question Answers

1. അന്തർഗ്രഹങ്ങളിൽ ഏറ്റവും വലിയ ഗ്രഹം ?

ഭൂമി

2. ജനിതക ശാസ്ത്ര അന്തരീക്ഷ പാളികളിൽ ഏറ്റവും സാന്ദ്രത കൂടിയ ഭാഗം?

ട്രോപോസ്ഫിയർ

3. യൂറിയ കൃത്രിമമായിനിർമ്മിച്ച ശാസ്ത്രജ്ഞൻ?

ഫ്രെഡറിക് വൂളർ

4. പക്ഷികൂട് സംബന്ധിച്ച ശാസ്ത്രിയ പഠനം?

കാലിയോളജി

5. സ്ത്രീപുരുഷ അനുപാതം ഏറ്റവും കൂടിയ ജില്ല?

കണ്ണൂർ

6. നമ്മുടെ ശരീരത്തില്‍ എന്തിന്‍റെ അംശം കുറയുമ്പോഴാണ് വിളര്‍ച്ച ബാധിക്കുന്നത്?

രക്തത്തില്‍ ഇരുമ്പിന്‍റെ അംശം കുറയുമ്പോള്‍

7. ശരീരത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിവുള്ള ജലജീവി?

ഈൽ

8. ഫംഗസിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

മൈക്കോളജി

9. ഫോസിലുകളെക്കുറിച്ചുള്ള പഠനം?

പാലിയന്റോളജി

10. ഇലക്ഷൻ സംബന്ധിച്ച ശാസ്ത്രിയ പഠനം?

സെഫോളജി

11. മൊബൈൽ ഫോണിൽഉപയോഗിക്കുന്ന ബാറ്ററി ഏത്?

ലിഥിയം അയൺ ബാറ്ററി

12. വിഡ്ഢികളുടെ സ്വർണ്ണം എന്നറിയപ്പെടുന്നത്?

അയൺ പൈറൈറ്റ്സ്

13. പുകയിലച്ചെടിയിൽ നിക്കോട്ടിൻ രാസവസ്തു നിർമ്മിക്കപ്പെടുന്നത് അതിന്‍റെ ഏത് ഭാഗത്താണ്?

വേരിൽ

14. മാധുരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

15. മനുഷ്യശരീരത്തില്‍ എത്ര പേശികളുണ്ട്?

ഏകദേശം 660

16. ഏറ്റവും ചെറിയ സസ്തനി?

നച്ചെലി

17. ചിലന്തിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

അരാക്നോളജി

18. ആദ്യത്തെ ആറ്റം ബോംബിൽ ഉപയോഗിച്ച ന്യൂക്ലീയര്‍ ഇന്ധനം?

യുറേനിയം 235

19. എട്ടുകാലിയുടെ ശ്വസനാവയവം?

ബുക്ക് ലംഗ്സ്

20. കാന്തം നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമേത്?

അൽനിക്കൊ

21. രാസ സൂര്യൻ എന്നറിയപ്പെടുന്നത്?

മഗ്നീഷ്യം

22. ലൂണാർകാസ്റ്റിക് - രാസനാമം?

സിൽവർ നൈട്രേറ്റ്

23. കുഞ്ഞുങ്ങളുടെ രോഗത്തെക്കുറിച്ചുള്ള പഠനം?

പീഡിയാട്രിക്സ്

24. തേളിന്‍റെ വിസർജ്ജനാവയവം?

ഗ്രീൻ ഗ്ലാൻഡ്

25. ജീവന്‍റെ നദി എന്നറിയപ്പെടുന്നത്?

രക്തം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions