Related Question Answers

76. ഭൂമിക്കു ചുറ്റും ഒരു പ്രദക്ഷിണം പൂർത്തിയാക്കുവാൻ ചന്ദ്രന് ആവശ്യമായ സമയം?

27. 32 ഭൗമദിനങ്ങൾ (27ദിവസം 7 മണിക്കൂർ 43 മിനുട്ട് )

77. 2022 ൽ ഭൂമിയുമായി കൂട്ടിമുട്ടുമെന്നു കരുതപ്പെടുന്ന ക്ഷുദ്രഗ്രഹം?

19 BF 19

78. ഭൂമിയിൽ ഇന്നേ വരെ വീണിട്ടുള്ളതിൽ വച്ച് ഏറ്റവും ഭാരം കൂടിയ ഉൽക്കാശിലയായ ( 60 Sൺ) ഹോബ വെസ്റ്റ് പതിച്ചത് ?

1920 ൽ നമീബിയയിൽ

79. ചന്ദ്രനിലിറങ്ങിയ ആദ്യ അമേരിക്കൻ പേടകം?

റേഞ്ചർ 4

80. സൗരയൂഥം കണ്ടെത്തിയത് ?

കോപ്പർനിക്കസ്

81. ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണ ദൗത്യം?

ചന്ദ്രയാൻ 1 (ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ നിന്നുമാണ് ചന്ദ്രയാൻ 1 വിക്ഷേപിച്ചത് )

82. ആകൃതിയെ അടിസ്ഥാനമാക്കി ഗ്യാലക്സികളെ മൂന്നായി തരം തിരിക്കാം ഏതൊക്കെ?

1:ചുഴിയാകൃതം (Spiral) 2 :ദീർഘവൃത്താകൃതം (Elliptical ): ക്രമരഹിതം ( irregular)

83. 'ക് സെന' (xena ) എന്നറിയപ്പെടുന്ന ആകാശഗോളം?

ഇറിസ്

84. 'ഭൂമിയുടെ അപരൻ; ഭൂമിയുടെ ഭൂതകാലം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഉപഗ്രഹം ?

ടൈറ്റൻ

85. കൊളംബിയ മെമ്മോറിയൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ഗ്രഹം?

ചൊവ്വ

86. 76 വർഷത്തിലൊരിക്കൽ സൂര്യന്റെ സമീപത്തെത്തുന്ന വാൽനക്ഷത്രം ?

ഹാലിയുടെ വാൽനക്ഷത്രം (1986-ൽ സൂര്യന് സമീപത്തെത്തിയ വാൽനക്ഷത്രം 2062 ലാണ് ഇനി പ്രത്യക്ഷപ്പെടുന്നത്)

87. ക്ഷീരപഥ കേന്ദ്രത്തിൽ നിന്നും എത്ര അകലെയാണ് സൂര്യന്റെ സ്ഥാനം?

30000 പ്രകാശവർഷങ്ങൾ അകലെ

88. പച്ച ഗ്രഹം എന്നറിയപ്പെടുന്നത്?

യുറാനസ്

89. ഗ്രഹത്തിനു ഏറ്റവും അടുത്തുകൂടി പരിക്രമണം ചെയ്യുന്ന ഉപഗ്രഹം?

ഫോബോസ്

90. വ്യാഴത്തിനെയും വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെയും ചേർത്ത് അറിയപ്പെടുന്നത് ?

ചെറു സൗരയൂഥം ( Mini Solar System )

91. ചൈനയുടെ ഗതി നിർണ്ണയ ഉപഗ്രഹം?

Bei Dou

92. ചന്ദ്രനിൽ റോബോട്ടിക്ക് വാഹനം ഇറക്കുന്ന എത്രാമത്തെ രാജ്യമാണ് ചൈന?

മൂന്നാമത്തെ; (1 -സോവിയറ്റ് യൂണിയൻ 2 - അമേരിക്ക)

93. ലക്ഷക്കണക്കിന് ഉൽക്കകൾ അന്തരീക്ഷത്തിൽ വച്ച് ഒരുമിച്ച് കത്തുമ്പോൾ ഉണ്ടാകുന്ന ആകാശവിസ്മയമാണ്?

കൊള്ളിമീനുകൾ ( shooting Stars)

94. ഭൗമാന്തരീക്ഷത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ?

നൈട്രജൻ 78%

95. മംഗൾ യാൻ ഇന്ത്യയുടെ പ്രഥമ ചൊവ്വ പര്യവേക്ഷണം എന്നകൃതിയുടെ കര്‍ത്താവ്?

ലിജോ ജോർജ്

96. സൂര്യനു ചുറ്റുമുള്ള ഗ്രഹങ്ങളുടെ ചലനം ?

പരിക്രമണം (Revolution)

97. 1801 ൽ സിറസിനെ കണ്ടെത്തിയത്?

ഗൂസെപ്പി പിയാസി

98. ചന്ദ്രോപരിതലത്തിൽ ഇറങ്ങി സഞ്ചരിച്ച ആദ്യ യന്ത്രമനുഷ്യൻ (Rover) ?

ലൂണോഖോഡ് (ചന്ദ്രനിലെത്തിച്ചത് ലൂണാ- XVll: 1970)

99. ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹം ?

ടൈറ്റൻ (Titan )

100. സൂര്യപ്രകാശം ഭൂമിയിലെത്തുവാൻ ആവശ്യമായ സമയം?

8 മിനിട്ട് 20 സെക്കന്‍റ് (500 സെക്കന്‍റ് )
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution