-- Related Question Answers

51. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം?

ഓക്സിജന്‍

52. അടയിരിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന പക്ഷി?

ഒട്ടകപക്ഷി

53. പാമ്പിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

ഒഫിയോളജി

54. പുഷ്പങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

റോസ്

55. മത്സ്യങ്ങളുടെ ശ്വസനാവയവം?

ചെകിളപ്പൂക്കൾ

56. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം?

ചെമ്പ്

57. ശാസ്ത്രീയ സോഷ്യലിസത്തിന്‍റെ പിതാവാര്?

കാറൽമാക്സ്

58. ഹൈടെക് സിറ്റി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ നഗരം?

ഹൈദരാബാദ്

59. മരിച്ച് ഒരു സ്തീയുടെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം?

ഗര്‍ഭപാത്രം

60. വിഷത്തെ ക്കുറിച്ചുള്ള പഠനം?

ടോക്സിക്കോളജി

61. ഉയർന്നപടിയിലുള്ള ജന്തുക്കളുടെ വിസർജ്ജനാവയവം?

വൃക്കകൾ

62. ഏറ്റവും കൂടുതൽ ആയുസുള്ള ജീവി?

ആമ

63. മണ്ണിര കൃഷി സംബന്ധിച്ച പ0നം?

വെർമികൾച്ചർ

64. സിമന്റ് എന്നത് രാസപരമായി എന്താണ്?

കാത്സ്യം അലുമിനേറ്റുകളുടെയും കാത്സ്യം സിലിക്കേറ്റുകളുടെയും മിശ്രിതം

65. ധാതുക്കളില്‍ നിന്നും ഉത്പാതിപ്പിക്കുന്ന ആസിഡുകളെ വിളിക്കുന്ന പേര് എന്താണ്?

മിനറല്‍ ആസിഡ് (സള്‍ഫ്യൂറിക്ക് ;നൈട്രിക്ക് ;ഹൈഡ്രോക്ലോറിക്ക് ആസിഡുകള്‍)

66. DC യെ AC ആക്കി മാറ്റാൻ അളക്കുന്നതിനുള്ള ഉപകരണം?

ഇൻവേർടർ

67. രക്തത്തിലെ കാത്സ്യത്തിന്‍റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി?

പാരാ തൈറോയ്ഡ് ഗ്രന്ഥി (Parathyroid gland)

68. ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന ശരീര ഭാഗം?

പ്ലീഹ / സ്പ്ലീൻ

69. ഇലകളിൽ നിന്ന് പുതിയ സസ്യങ്ങൾഉണ്ടാകുന്നതിന് ഉദാഹരണമാണ്?

ബ്രയോഫിലം

70. ഹൈഡ്രജന്‍റെ രൂപാന്തരങ്ങൾ കണ്ടുപിടിച്ചത്?

ഹെയ്സൺ ബർഗ്ഗ്

71. വിവിധ കാലാവസ്ഥ വിഭാഗങ്ങളായ അർദ്രത; ഊഷ്മാവ്;വിതരണം ഇവയെക്കുറിച്ചുള്ള പ0നം?

ക്ലൈമറ്റോളജി Climatology

72. മെഴുകില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്ന ലോഹം ഏതാണ്?

ലിഥിയം

73. ഏറ്റവും ആയുസ് കൂടിയ ജീവി?

ആമ (ശരാശരി ആയുസ് 150 വർഷം)

74. ടെസ്റ്റ്യൂബ് ശിശുവിന്‍റെ പിതാവ്?

റോബർട്ട് ജി.എഡ്വേർഡ്

75. കലകളെക്കുറിച്ചുള്ള പഠനം?

ഹിസ്റ്റോളജി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions