- Related Question Answers

1. മഹാവിഷ്ണുവിന്റെ അവതാരങ്ങളുടെ എണ്ണം?

10

2. വാത്മീകിയുടെ ആദ്യ പേര്?

രത്നാകരൻ

3. അംഗാസ് എഴുതി തയ്യാറാക്കിയത്?

ഭദ്രബാഹു (BC 296)

4. ജൈനമതത്തിന്റെ അടിസ്ഥാന പ്രമാണം?

അഹിംസ പരമോധർമ്മ

5. ഭാരതത്തിൽ ആദ്യമായി ഒരു നിയമസംഹിത കൊണ്ടുവന്നത്?

മനു

6. നാഗസേനൻ എഴുതിയ ബുദ്ധമത ഗ്രന്ഥം?

മിലാൻഡ പാൻഹൊ

7. വേദവ്യാസൻ ഗണപതിയെക്കൊണ്ട് എഴുതിച്ചതെന്ന് കരുതുന്ന ഗ്രന്ഥം?

മഹാഭാരതം

8. വിനയപീഠികമുടെ കർത്താവ്?

ഉപാലി

9. ബുദ്ധമത സന്യാസി സമൂഹം അറിപ്പെടുന്നത്?

സംഘം

10. രമാണത്തിന്റെ മൂലകൃതി മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്?

വള്ളത്തോൾ

11. വർദ്ധമാന മഹാവീരൻ ജനിച്ചത്?

വൈശാലിക്ക് സമീപം കുണ്ഡല ഗ്രാമം (540 BC)

12. മഹാഭാരതത്തിന്റെ കർത്താവ്?

വ്യാസൻ

13. ദേവേന്ദ്രന്റെ ആയുധം?

വജ്രായുധം

14. "അഹം ബ്രഹ്മാസ്മി" എന്ന് പ്രതിപാദിക്കുന്ന ഉപനിഷത്ത്?

ബൃഹദാരണ്യകോപനിഷത്ത്

15. ശിവ ധനുസ്?

പിനാകം

16. ബ്രഹ്മാവിന്റെ വാസസ്ഥലം?

സത്യലോകം

17. ഉപനിഷത്തുകളുടെ എണ്ണം?

108

18. ലോകത്തിൽ ഏറ്റവും കൂടുതൽ ബുദ്ധമത അനുയായികളുള്ള രാജ്യം?

ചൈന

19. ബുദ്ധമത സ്ഥാപകൻ?

ശ്രീബുദ്ധൻ

20. പുരാണങ്ങളുടെ എണ്ണം?

18 (വിഷ്ണുപുരാണം- 6; ശിവപുരാണം- 6; ബ്രഹ്മപുരാണം- 6)

21. വൈശേഷിക ശാസ്ത്രത്തിന്റെ കർത്താവ്?

കണാദൻ

22. ബുദ്ധൻ ജനിച്ചത്?

ലുംബിനി ഗ്രാമം (കപില വസ്തു; വർഷം: BC 563)

23. "സത്യമേവ ജയതേ " എന്ന വാക്യം എടുത്തിരിക്കുന്നത്?

മുണ്ഡകോപനിഷത്ത്

24. ബുദ്ധമതത്തിലെ അടിസ്ഥാന തത്വങ്ങൾ അറിയപ്പെടുന്നത്?

ആര്യ സത്യങ്ങൾ

25. ജൈനമതത്തിൽ മഹാവീരൻ കൂട്ടിച്ചേർത്ത അനുഷ്ഠാനം?

ബ്രഹ്മചര്യം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions