--- Related Question Answers

26. ഖുർ-ആൻ എന്ന വാക്കിന്‍റെ അർത്ഥം?

പാരായണം ചെയ്യപ്പെടേണ്ടത്

27. മുഹമ്മദ് നബിക്ക് വെളിപാട് ലഭിച്ച മല?

ഹിറാ മലയിലെ ഗുഹ (മക്കയിൽ - 610 AD യിലെ റംസാൻ മാസത്തിൽ )

28. പോപ്പിന്‍റെ സംരക്ഷകരായി പ്രവർത്തിക്കുന്ന ചെറു സൈന്യം?

സ്വിസ് ഗാർഡുകൾ

29. ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് AD 313 ൽ മിലൻ വിളംബരം പുറപ്പെടുവിച്ച റോമൻ ചക്രവർത്തി?

കോൺസ്റ്റന്‍റെയിൻ

30. റോമിന് തീവച്ച റോമാ ചക്രവർത്തി?

നീറോ ചക്രവർത്തി

31. വന്നു കണ്ടു കീഴടക്കി (I came; I saw; I conquered ) എന്ന് പറഞ്ഞത്?

ജൂലിയസ് സീസർ

32. BC 587ൽ ജറുസലേം അക്രമിച്ച് നശിപ്പിച്ച ബാബിലോണിയൻ രാജാവ്?

നെബൂ കദ്നേസർ

33. ഗാന്ധിജിയെ ഏറെ സ്വാധീനിച്ച സുവിശേഷം?

വി. മത്തായിയുടെ സുവിശേഷം

34. ജൂലിയസ് സീസർ ജൂലിയൻ കലണ്ടർ ആരംഭിച്ച വർഷം?

BC 45

35. അരിസ്‌റ്റോട്ടിൽ സ്ഥാപിച്ച വിദ്യാലയം?

ലൈസിയം

36. ആദ്യകാലത്ത് ക്രിസ്തുമത വിശ്വാസികളെ പീഡിപ്പിക്കുകയും പിന്നിട് ക്രിസ്തുമത സുവിശേഷകനായി മാറുകയും ചെയ്ത വ്യക്തി?

സെന്‍റ് പോൾ

37. ലോകത്തിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട പുസ്തകം?

ബൈബിൾ

38. യേശുക്രിസ്തുവിനെ കുരിശിലേറ്റിയ സമയത്തെ ചക്രവർത്തി?

ടൈബീരിയസ് ചക്രവർത്തി

39. റോമിലെ പ്രസിദ്ധനായ പ്രാസംഗികൻ?

സിസവേ

40. പ്ലേറ്റോ സ്ഥാപിച്ച വിദ്യാലയം?

അക്കാഡമി

41. ലോകത്തിൽ ഏറ്റവും അധികം മുസ്ലീങ്ങൾ ഉള്ള രാജ്യം?

ഇന്തോനേഷ്യ

42. അലക്സാണ്ടർ ചക്രവർത്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?

അലക്സാണ്ട്രിയ

43. ഇസ്ലാംമത സ്ഥാപകൻ?

മുഹമ്മദ് നബി (AD 570 - AD 632 )

44. ഹിജ്റ വർഷം ആരംഭിച്ചത്?

AD 622

45. മക്കയിൽ സ്ഥിതി ചെയ്യുന്ന മുസ്ലിംങ്ങളുടെ പുണ്യസ്ഥലം?

കഅബ

46. ക്രിസ്തുമതം ഔദ്യോഗിക മതമായി അംഗീകരിച്ച ആദ്യ ചക്രവർത്തി?

കോൺസ്റ്റന്റൈൻ ചക്രവർത്തി

47. അലക്സാണ്ടർ ചക്രവർത്തി പോറസിനെ പരാജയപ്പെടുത്തിയ യുദ്ധം?

ഹിഡാസ്പസ് യുദ്ധം

48. മുഹമ്മദ് നബിയുടെ അനുയായികൾ അറിയപ്പെടുന്നത്?

ഖലീഫ

49. യേശുക്രിസ്തുവിനെ ക്രൂശിലേറ്റിയ മല?

ഗാഗുൽത്താമല

50. ക്രിസ്തുമതത്തിന്‍റെ വിശുദ്ധ ഗ്രന്ഥം?

ബൈബിൾ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution