--- Related Question Answers

76. യഹൂദരുടെ മതഗ്രന്ഥം?

തോറ

77. റോമൻ സമാധാനം (പാക്സ് റൊമാന ) നിലവിൽ വന്നത്‌ ആരുടെ ഭരണകാലത്താണ്?

ഒക്ടോറിയൻ സീസർ

78. 1924 ൽ ഖലീഫാ സ്ഥാനം അവസാനിപ്പിച്ച തുർക്കി ഭരണാധികാരി?

മുസ്തഫ കമാൽ പാഷ

79. റോമൻ ചരിത്രത്തിൽ "ആഫ്രിക്കാനസ്" എന്നറിയപ്പെടുന്നത്?

സിപ്പിയോ

80. യഹൂദരുടെ രക്ഷകൻ എന്നറിയപ്പെടുന്നത്?

മോശ

81. ബൈസാന്റൈൻ സാമ്രാജ്യത്തിന്‍റെ തലസ്ഥാനം?

കോൺസ്റ്റാന്റിനോപ്പിൾ

82. അലക്സാണ്ടർ ദി ഗ്രേറ്റ് മാസിഡോണിയയിൽ അധികാരത്തിലെത്തിയ വർഷം?

BC 336

83. ലോകത്തിൽ ഏറ്റവും കൂടുതൽ വിശ്വാസികളുളള മതം?

ക്രിസ്തുമതം

84. ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ദേവാലയം?

സെന്‍റ് പീറ്റേഴ്സ് ബസലിക്ക- വത്തിക്കാൻ

85. അലക്സാണ്ടർ ചക്രവർത്തിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച ഭരണാധികാരി?

അംബി

86. പ്യൂണിക് യുദ്ധത്തിൽ റോമിനെ നയിച്ച നേതാക്കൾ?

ഫേബിയോസ് & സിപ്പിയോ

87. പ്ലീനി എഴുതിയ പ്രസിദ്ധ ഗ്രന്ഥം?

Natural History

88. അലക്സാണ്ടർ ദി ഗ്രേറ്റ് ഡാരിയസ് III നെ പരാജയപ്പെടുത്തി പേർഷ്യ പിടിച്ചടക്കിയ വർഷം?

BC 331

89. പേർഷ്യൻ സംസ്കാരം നിലനിന്നിരുന്ന രാജ്യം?

ഇറാൻ

90. ഏഷ്യയിൽ ആദ്യമായി ബൈബിൾ അച്ചടിക്കപ്പെട്ട ഭാഷ?

തമിഴ്

91. "റോമിന്‍റെ ശബ്ദം" എന്നറിയപ്പെട്ടിരുന്ന ചക്രവർത്തി?

വെർജിൻ ചക്രവർത്തി

92. റോമിന്‍റെ സുവർണ്ണ കാലഘട്ടം എന്ന് അറിയിപ്പട്ടിരുന്നത് ആരുടെ ഭരണകാലമാണ്?

അഗസ്റ്റസ് സീസർ

93. ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ പള്ളി സ്ഥാപിച്ചത്?

സെന്‍റ് തോമസ്

94. മുഹമ്മദ് നബിയുടെ മാതാപിതാക്കൾ?

ആമിനയും അബ്ദുള്ളയും

95. ഗ്രീക്കോ -പേർഷ്യൻ യുദ്ധത്തിൽ പേർഷ്യയെ നയിച്ച ഭരണാധികാരി?

ഡാരിയസ് I

96. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാന്‍റെ തലവൻ?

പോപ്പ്

97. അലക്സാണ്ടർ ദി ഗ്രേറ്റ് ന്‍റെ പ്രസിദ്ധനായ ഗുരു?

അരിസ്റ്റോട്ടിൽ

98. യഹൂദരുടെ ദൈവം?

യഹോവ

99. യേശുക്രിസ്തു വിന്‍റെ ജീവിത കാലഘട്ടം?

BC 4 - AD 29

100. അലക്സാണ്ടർ ചക്രവർത്തി പോറസിനെ പരാജയപ്പെടുത്തിയ ഹിഡാസ്പസ് യുദ്ധം നടന്നത് എത് നദീതീരത്താണ്

ഝലം (പഴയപേര്: ഹിഡാസ്പസ് )
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution