-- Related Question Answers

176. മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ഉത്തരവാദിത്വം ആർക്കാണ്?

കോടതികൾ

177. വിദ്യാഭ്യാസം ഉൾപ്പെടുന്ന ലിസ്റ്റ്?

കൺകറന്റ് ലിസ്

178. പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നല്കണമെന്ന് ശുപാർശ ചെയ്ത കമ്മിറ്റി?

എൽ.എം.സിംഗ്‌വി കമ്മിറ്റി

179. സുപ്രീം കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ്?

ഹരിലാൽ ജെ.കനിയ

180. ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളിയാര്?

സി.എം. സ്റ്റീഫൻ

181. വിവരാവകാശ നിയമപ്രകാരം വിവരം തിരക്കുന്നതിനുള്ള അപേക്ഷാഫീസ് എത്ര?

10 രൂപ

182. ഹേബിയസ് കോർപ്പസിന്‍റെ എന്നതിന്‍റെ അർത്ഥം?

ശരീരം ഹാജരാക്കുക

183. ത്രിതല പഞ്ചായത്തീരാജ് സംവിധാനം ശുപാർശ ചെയ്ത കമ്മിറ്റി?

ബൽവന്ത് റായി മേത്ത കമ്മിറ്റി

184. സെൻട്രൽ വിജിലൻസ് കമ്മീഷന്‍റെ രൂപീകരണത്തിന് കാരണമായ കമ്മീഷൻ?

സന്താനം കമ്മിറ്റി

185. ലോകസഭാംഗമാവാൻ വേണ്ട കുറഞ്ഞ പ്രായമെത്ര?

25 വയസ്സ്

186. ജമ്മു കാശ്മീരിന് പ്രത്യേക പദവി സംബന്ധിച്ച ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 370

187. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത്?

ജവഹർ ലാൽ നെഹ്രു

188. ആരാണ്‌ മൗലിക അവകാശങ്ങളുടെ ശില്പി?

സർദാർ വല്ലഭായ് പട്ടേൽ

189. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ അംഗങ്ങളുടെ കാലാവധി?

6 വർഷം അല്ലെങ്കിൽ 65 വയസ്സ്

190. ഗവർണറുടെ ഭരണ കാലാവധി?

5 വർഷം

191. എന്തൊക്കെ ചേരുന്നതാണ് ഇന്ത്യൻ പാർലമെൻറ്?

രാഷ്ട്രപതി; ലോകസഭ; രാജ്യസഭ

192. ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളുടെ കാലാവധി?

6 വർഷം

193. ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പിന്‍റെ അധ്യക്ഷനാര്?

ലോകസഭാ സ്പീക്കർ

194. ലോകസഭയുടെ അധ്യക്ഷനാര്?

സ്പീക്കർ

195. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍റെ അംഗസംഖ്യ?

5

196. അവസരസമത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 16

197. കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ ആസ്ഥാനം?

ആഗസ്ത് ക്രാന്തി ഭവൻ (ന്യൂഡൽഹി)

198. ഭരണഘടനയുടെ എട്ടാംഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭാഷകള്‍ എത്ര?

22

199. അറ്റോർണി ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 76

200. സംസ്ഥാന ആസൂത്രണ ബോർഡിന്‍റെ അദ്ധ്യക്ഷൻ?

മുഖ്യമന്ത്രി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution