India-general-knowledge-in-malayalam Related Question Answers

51. 1966 ൽ ആൽപ്സ്പർവതനിരയിൽ വച്ചുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ശാസ്ത്രജ്ഞൻ?

ഡോ. ഹോമി ജഹാംഗീർ ഭാഭ

52. ഇന്ത്യയിലെ ആദ്യ 70 എം.എം ചിത്രം? 

എറൗണ്ട് ദി വേൾഡ് 

53. ഇന്ത്യയിൽ ഏറ്റവും വലിയ പ്ലാനറ്റേറിയം?

ബിർളാ കൊൽക്കത്ത

54. രാജ്യത്തെ 29-ാമത്തെ സംസ്ഥാനം? 

തെലുങ്കാന 

55. തെലുങ്കാന രൂപീകരണ സമരത്തിൽ മുഖ്യ പങ്ക് വഹിച്ച തെലുങ്കാന രാഷ്ട്രസമിതി രൂപീകരിച്ചത്?

2001ൽ

56. "അർത്ഥശാസ്ത്രം" എന്ന കൃതിയുടെ കർത്താവാര്?

കൗടില്യൻ അഷ്ടാധ്യായി

57. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ മന്ത്രി?

ബൽദേവ് സിങ്

58. ഇന്ത്യൻ തത്ത്വചിന്തയുടെ അടിസ്ഥാനം എന്നറിയപ്പെടുന്നത്?

ഉപനിഷത്തുകൾ

59. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുറമുഖങ്ങള്‍ ഉള്ള സംസ്ഥാനം ഏതാണ്?

മഹാരാഷ്ട്ര

60. പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ?

ജെ ആർ ഡി ടാറ്റ

61. ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം?

കേരളം

62. പാർലമെന്റിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി?

ചരൺ സിങ്

63. ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ്?

റാൻ ഒഫ് കച്ച്

64. ഇന്ത്യൻ കറൻസികളിൽ എത്രാമതായിട്ടാണ് മലയാള ഭാഷയിൽ രൂപയുടെ മൂല്യം രേഖപ്പെത്തിയിട്ടുള്ളത്?

ഏഴാമത്

65. ഇന്ത്യയിൽ മൂല്യവർദ്ധിതനികുതി -VAT -Value Added Tax - നിലവിൽ വന്ന വർഷം?

2005 ഏപ്രിൽ 1

66. ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

67. ഇന്ത്യയിലെ ഡെട്രോയിറ്റ് എന്നറിയപ്പെടുന്നത്?

പീതാംബൂർ (മധ്യപ്രദേശ്)

68. ചൊവ്വ ദൗത്യത്തിന്റെ ആദ്യ ശ്രമത്തിൽ വിജയിച്ച ആദ്യ രാജ്യം ?

ഇന്ത്യ (ആദ്യ ഏഷ്യൻ രാജ്യം)

69. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എയർപോർട്ട്?

രാജീവ് ഗാന്ധി എയർപോർട്ട് ഹൈദരാബാദ് (ഉദ്ഘാടനം ചെയ്യപ്പെട്ടത്: 2008 മാർച്ച് 14 )

70. ഇന്ത്യയിലെ ഇംഗ്ലിഷ് ചാനൽ എന്നറിയപ്പെടുന്ന പുഴ?

മയ്യഴിപ്പുഴ

71. " ശക്തിയേറിയതും ബ്രേക്കുള്ളതും എഞ്ചിൻ ഇല്ലാത്തതുമായ വാഹനം" എന്ന് നെഹൃ വിശേഷിപ്പിച്ചത്?

1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

72. " ബാണഭട്ടൻ ഹർഷചരിതം" എന്ന കൃതിയുടെ കർത്താവാര്?

ബാണഭട്ടൻ ഇന്ദ്രഭൂതി

73. ഇന്ത്യയിൽ ആധുനിക തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ വർഷം?

1854 ഒക്ടോബർ 1

74. ഭൂരഹിതരില്ലാത്ത ഇന്ത്യയിലെ ആദ്യ ജില്ല?

കണ്ണൂർ

75. ഇന്ത്യയിലെ ഏറ്റവും വലിയ ബോട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത്?

കൊൽക്കത്ത
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution