India-general-knowledge-in-malayalam Related Question Answers

101. സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില?

5500 ഡിഗ്രി സെൽഷ്യസ്

102. ഇന്ത്യയുടെ ദേശീയ ഗാനം?

ജനഗണമന

103. ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ?

രാജാറാം മോഹൻ റോയ്

104. വാസ്കോഡ ഗാമ ഇന്ത്യയിലേയ്ക്കുള്ള യാത്ര ആരംഭിച്ച സ്ഥലം?

ലിസ്ബൺ (1497 ൽ)

105. ഊർജ്ജ സംരക്ഷണ നിയമം ആവിഷ്‌കരിച്ചത്?

ഐൻസ്റ്റീൻ

106. അലക്സാണ്ടറെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച ഭരണാധികാരി?

അംബി (തക്ഷശിലയിലെ രാജാവ്)

107. ഇന്ത്യൻ രാസവ്യവസായത്തിൻറെ പിതാവ് ആരാണ്?

ആചാര്യ പി.സി.റേ

108. ഇന്ത്യയിൽ ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം?

ഹിമാചൽ പ്രദേശ്

109. ഇന്ത്യൻ പ്രസിഡന്‍റ് ആദ്യമായി പോക്കറ്റ് ബീറ്റോ പ്രയോഗിച്ച ബിൽ?

പോസ്റ്റാഫീസ് ഭേദഗതി ബിൽ (1986 ൽ ഗ്യാനി സെയിൽസിംഗ് വീറ്റോ പ്രയോഗിച്ചു)

110. ഇന്ത്യയിലെ ആദ്യ ദേശീയോദ്യാനമായ ജിം കോർബറ്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

111. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പാസാക്കിയ സമയത്തെ വൈസ്രോയി?

മൗണ്ട് ബാറ്റൺ പ്രഭു

112. ഇന്ത്യയിൽ കാർഷിക വിപ്ളവത്തിലൂടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടായ കാർഷിക വിള?

ഗോതമ്പ്

113. 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് നിലവിൽ വരുമ്പോൾ വൈസ്രോയി?

ലിൻലിത്ഗോ പ്രഭു

114. പ്രതിശീർഷ വരുമാനം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?

ഗോവ

115. ഇന്ത്യയിലെ ആദ്യത്തെ സമ്പുർണ നേത്രദാന-അവയവദാന ഗ്രാമം ?

ചെറുകുളത്തുർ

116. ഇന്ത്യയിൽ എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്തത്?

ചെന്നൈ -1986 ( സ്ഥിരീകരിച്ച ഡോക്ടർ : ഡോ. സുനിധി സോളമൻ )

117. ഇന്ത്യയിലെ ആദ്യത്തെസൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിതമായതെവിടെ?

ത്രിപുര

118. ഇന്ത്യയിലെ ഗ്ലാഡ്‌സ്റ്റോൺ എന്നറിയപ്പെടുന്നത്?

ദാദാബായി നവറോജി

119. ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹരോഗികൾ ഉള്ള രാജ്യം?

ഇന്ത്യ

120. നഗ്നനേത്രങ്ങൾ കൊണ്ട് ദർശിക്കുവാൻ സാധിക്കുന്ന ഏറ്റവും അകലെയുള്ള ഗ്രഹം?

ശനി

121. ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയപാത?

NH 44 (ശ്രീനഗർ - കന്യാകുമാരി) 3,745 km

122. ഇന്ത്യയിൽ ഏറ്റവും വലിയ കുംഭ ഗോപുരം?

ഗോൽഗുംബസ് (ബിജാപൂർ)

123. ഇന്ത്യയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്?

റിപ്പൺ പ്രഭു

124. യുനസ്കോയുടെ സംരക്ഷിത ജൈവമണ്ഡല പദവി ലഭിച്ച ഇന്ത്യയിലെ പത്താമത്ത ജൈവമണ്ഡലം?

അഗസ്ത്യമല

125. ഭാതര സർക്കാർ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ദിനമായി പ്രഖ്യാപിച്ചത്?

ജൂൺ 29 (പി.സി. മഹലനോബിസിന്‍റെ ജന്മദിനം)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution