KERALAPSCCentralMinistersanddepartments Related Question Answers

1. പഴ്സണൽ ,പൊതുപരിഹാരം , പെൻഷൻ , ആണവോർജ്ജം , നയപരമായ തീരുമാനങ്ങൾ ,മറ്റ് മന്ത്രിമാർക്ക് വിഭജിച്ച് നല്കാത്തവകുപ്പുകളുംകെെകാരൃചെയ്യുന്നത്

പ്രധാനമന്ത്രിയായ നരേന്ദ്ര മോദി

2. ആഭൃന്തരവകുപ്പ് കെെകാരൃം ചെയ്യുന്നത്

രാജ്നാഥ് സിംഗ്

3. വിദേശകാരൃ വകുപ്പ് കെെകാരൃ ചെയ്യുന്നത്

സുഷമാ സ്വരാജ്

4. പ്രതിരോധ വകുപ്പ് കെെകാരൃ ചെയ്യന്നത്

നിർമ്മലാ സീതാരാമൻ

5. ധനകാരൃം , കംബനികാരൃ വകുപ്പുകൾ കെെകാരൃം ചെയ്യുന്നത്

അരുൺ ജെയ്റ്റ

6. നൃൂനപക്ഷ ക്ഷേമ വകുപ്പ് കെെകാരൃ ചെയ്യന്നത്

മുക്താർ അബ്ബാസ് നഖ് വി

7. വൃോമയാന വകുപ്പ് കെെകാരൃ ചെയ്യന്നത്

അശോക് ഗജപതി രാജു

8. മാനവശേഷി വികസന വകുപ്പ് കെെകാരൃ ചെയ്യന്നത്

പ്രകാശ് ജാവേഡ്കർ

9. ടെക്സ്റ്റെെൽ , വാർത്താ പ്രക്ഷേപണ വകുപ്പ് കെെകാരൃ ചെയ്യന്നത്

സ്മൃതി ഇറാനി

10. കൃഷി ,കാർഷിക ക്ഷേമ വകുപ്പ് കെെകാരൃ ചെയ്യന്നത്

രാധാ മോഹൻ സിംഗ്

11. ആദിവാസി ക്ഷേമ വകുപ്പ് കെെകാരൃ ചെയ്യന്നത്

ജുവൽ ഓറം

12. വനിതാ ,ശിശുക്ഷേമ വകുപ്പ് കെെകാരൃ ചെയ്യന്നത്

മേനകാ ഗാന്ധി

13. 13 ശുദ്ധജലവും ,ശുചിത്വവു വകുപ്പ് കെെകാരൃ ചെയ്യന്നത്

ഉമാഭാരതി

14. ഭക്ഷൃ ,പൊതുവിതരണ വകുപ്പ് കെെകാരൃ ചെയ്യന്നത്

രാം വിലാസ് പാസ്വാൻ

15. 15 .വാണിജൃം ,വൃവസായം വകുപ്പ് കെെകാരൃ ചെയ്യന്നത്

സുരേഷ് പ്രഭു

16. റോഡ് ഗതാഗതം, ദേശീയപാതകകൾ ,നദീ വികസനം , ഗംഗാ പുനഃരുജ്ജീവന വകുപ്പുകൾ കെെകാരൃ ചെയ്യന്നത്

നിതിൻ ഗാഡ്കരി

17. ആരോഗൃം ,കുടുംബ ക്ഷേമ വകുപ്പുകൾകെെകാരൃ ചെയ്യന്നത്

ജഗത പ്രകാശ് നഡ്ഡ.

18. റെയിൽ, കൽക്കരി ,വകുപ്പുകൾ കെെകാരൃ ചെയ്യന്നത്

പീയുഷ് ഗോയൽ

19. പെട്രോളിയം ,പ്രകൃതിവാതകം ,വെെദഗ്ധൃ വികസനം, സംരംഭകത്വം എന്നീ വകുപ്പുകൾകെകാരൃ ചെയ്യന്നത്

ധർമേന്ദ്രപ്രധാൻ

20. ശാസ്ത്ര സാങ്കേതികം , ഭൗമശാസ്ത്രം, പരിസ്ഥിതി , വനം , കാലാവസ്ഥാ മാറ്റം എന്നീവകുപ്പുകൾകെെകാരൃ ചെയ്യന്നത്

ഡോ. ഹർഷ വർദ്ധൻ

21. സാമൂഹിക നീതിയും ശാക്തീകരണവും ,വകുപ്പകൾ കെെകാരൃ ചെയ്യന്നത്

തവർ ചന്ദ് ഗെലോട്ട്

22. ഉരുക്ക് വകുപ്പ് കെെകാരൃ ചെയ്യന്നത്

ചൗദരി ബീരേന്ദ്ര സിംഗ്

23. ഗ്രാമവികസനം ,പഞ്ചായത്തീരാജ് ,എന്നീ വകുപ്പുകൾ കെെകാരൃ ചെയ്യന്നത്

നരേന്ദ്രസിഗ് തോമർ

24. ഭക്ഷൃ സംസ്കരണവൃവസായ വകുപ്പ് കെെകാരൃ ചെയ്യന്നത്

ഹർസീമ്രത് കൗർ ബാദൽ

25. നീയമം ,നീതിനൃായം,ഇലക്ട്രോണിക്സ് , ഐ.ടി , എന്നീ വകുപ്പുകൾകെെകാരൃ ചെയ്യന്നത്

രവി ശങ്കർ പ്രസാദ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution