KPSCLastGradeGKQuestions Related Question Answers

1. മാധവ് ഗാഡ്‌ഗിൽ റിപ്പോർട്ടിലെ അപാകതകൾ നികത്തി പുതിയ റിപ്പോർട്ട് തയ്യാറാക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി? 

കസ്തൂരിരംഗൻ കമ്മിറ്റി 

2. ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്? 

2011 ആഗസ്റ്റ് 31ന് 

3. പശ്ചിമഘട്ട മലനിരയുടെ നീളം? 

1600 കി.മീ. 

4. പശ്ചിമഘട്ട മലനിരയുടെ ശരാശരി ഉയരം? 

1200 മീ. 

5. പശ്ചിമ ഘട്ടത്തിലെ എത്ര കേന്ദ്രങ്ങളെയാണ് പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്? 

39 കേന്ദ്രങ്ങൾ 

6. ഇന്ത്യക്കാരനായ ആദ്യ റിസർവ് ബാങ്ക് ഗവർണർ? 

സി.ഡി.ദേശ്‌മുഖ് 

7. ഇന്ത്യയിൽ ദേശസാത്‌കരിക്കപ്പെട്ട ആദ്യ ബാങ്ക്? 

ആർ.ബി.ഐ 

8. ഇന്ത്യയുടെ കേന്ദ്ര ബാങ്ക്? 

റിസർവ് ബാങ്ക് 

9. കേന്ദ്ര ആസൂത്രണ കമ്മിഷന്റെ ആദ്യത്തെ ചെയർമാൻ? 

ജവഹർലാൽ നെഹ്‌‌റു 

10. ആസൂത്രണ കമ്മിഷന്റെ രൂപവത്കരണത്തിന് കാരണമായ ഭരണഘടനാഭാഗം? 

നിർദ്ദേശക തത്വങ്ങൾ 

11. സംസ്ഥാന പ്ളാനിംഗ് ബോർഡ് നിലവിൽ വന്നത്? 

1967 

12. ജനകീയാസൂത്രണം എന്ന ആശയം മുന്നോട്ടുവച്ചത്? 

എം.എൻ. റോയ് 

13. ലോക്‌സഭയുടെ കാലാവധി? 

5 വർഷം 

14. ആദ്യ ലോക്‌സഭയിലെ അംഗസംഖ്യ? 

499 

15. സംസ്ഥാനങ്ങളിൽ നിന്നും ലോക്‌സഭയിലേക്കുള്ള പ്രതിനിധികളുടെ എണ്ണം? 

530 

16. കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നും ലോക്‌സഭയിലേക്കുള്ള പ്രതിനിധികളുടെ എണ്ണം? 

20 

17. ലോക്‌സഭയെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ? 

81 

18. ലോക്‌സഭയുടെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ? 

എം.എ. അയ്യങ്കാർ 

19. ഏറ്റവും ചെറിയ ലോക്‌സഭാ മണ്ഡലം? 

ചാന്ദിനി ചൗക്ക് 

20. ഇന്ത്യയിൽ ആദ്യ സിനിമ പ്രദർശനം നടന്നത്? 

1896ൽ 

21. ഇന്ത്യയിലെ ആദ്യ ശബ്ദചിത്രം? 

ആലം ആര

22. ഇന്ത്യയിലെ ആദ്യ ത്രിമാന ചലചിത്രം? 

മൈഡിയർ കുട്ടിച്ചാത്തൻ 

23. ഇന്ത്യയിലെ ആദ്യ 70 എം.എം ചിത്രം? 

എറൗണ്ട് ദി വേൾഡ് 

24. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇംഗ്ളീഷ് ചിത്രം? 

കോർട്ട് ഡാൻസർ 

25. രാജ്യത്തെ 29-ാമത്തെ സംസ്ഥാനം? 

തെലുങ്കാന 
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution