first-in-malayalam-gk Related Question Answers

1. കേരളത്തിലെ ആദ്യത്തെ ഗ്രാമ ഹരിതസംഘം രൂപീകരിച്ചത് എവിടെ ?

മരുതിമല - കൊല്ലം

2. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രമായി വാഴ്ത്തപ്പെടുന്ന സിനിമ?

' ന്യൂസ്‌പേപ്പര്‍ ബോയ്‌' (കഥാരചനയും സംവിധാനവും : പി.രാംദാസ്‌)

3. ചന്ദ്രനിലേക്കുള്ള ആദ്യത്തെ സ്വകാര്യ പര്യവേക്ഷണ പദ്ധതി ഏത്?

മൂൺ എക്സ്പ്രസ് 2017

4. ആദ്യത്തെ വനിതാ കമ്പ്യൂട്ടര്‍ പ്രോഗ്രാമർ?

അഡാ ലാലേസ്

5. ആവർത്തനപ്പട്ടികയിലെ ആദ്യത്തെ മൂലകം?

ഹൈഡ്രജൻ

6. ലോകസഭയുടെ ആദ്യത്തെ സ മേളനം നടന്നതെന്ന്?

1952 മെയ് 13

7. അംഗീകാരം ലഭിച്ച ആദ്യത്തെ കൃത്രിമ രക്തം?

ഹീമോ പ്യുവർ - ദക്ഷിണാഫ്രിക്ക

8. അമ്മയോടും തന്റെ കാമുകിയോടുമുള്ള അടുപ്പത്തിലെ സംഘർഷങ്ങൾ പ്രതിപാദിച്ചുകൊണ്ട് പ്രശസ്ത നോവലിസ്റ്റ് ഡിഎച്ച് ലോറൻസ് എഴുതിയ നോവൽ?

സൺസ് ആൻഡ് ലവേഴ്സ്

9. ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ച വർഷം?

1861 തിരൂർ - ബേപ്പൂർ

10. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവത്കരന്ന പഞ്ചായത്ത്?

വെള്ളനാട് (തിരുവനന്തപുരം)

11. ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ ഗ്രാമീൺ ബാങ്ക് സ്ഥാപിതമായ സ്ഥലം?

മൊറാദാബാദ് - ഉത്തർപ്രദേശ്

12. ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാല?

കൽക്കത്ത സർവ്വകലാശാല (1857)

13. ഇൻവിട്രോ ഫെർട്ടിലൈസേഷൻ ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് റ്റ്യൂബ് ശിശുവിനെ സൃഷ്ടിച്ചത്?

ഡോ.സുഭാഷ് മുഖോപാധ്യായ ( ശിശു : ബേബി ദുർഗ്ഗ; വർഷം: 1978 ഒക്ടോബർ 3; സ്ഥലം : കൽക്കട്ട )

14. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളകവി?

കുമാരനാശാന്‍മ

15. ടാബ്ലറ്റ് രൂപത്തിൽ വിൽക്കപ്പെട്ട ആദ്യത്തെ മരുന്ന്?

ആസ്പിരിൻ

16. ഇന്ത്യയിലെ ആദ്യത്തെ അസ്ഥി ബാങ്ക് സ്ഥിതി ചെയ്യുന്നത്?

ചെന്നൈ

17. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ മന്ത്രി?

ബൽദേവ് സിങ്

18. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എയർപോർട്ട്?

രാജീവ് ഗാന്ധി എയർപോർട്ട് ഹൈദരാബാദ് (ഉദ്ഘാടനം ചെയ്യപ്പെട്ടത്: 2008 മാർച്ച് 14 )

19. ആദ്യത്തെ ജെ.സി. ഡാനിയേൽ പുരസ്ക്കാരം നേടിയത്?

ടി.ഇ വാസുദേവൻ -1992

20. വാൽ നക്ഷത്രവുമായി കൂട്ടിയിടിച്ച ആദ്യത്തെ ബഹിരാകാശ ദൗത്യം?

ഡീപ് ഇംപാക്ട്

21.  ആദ്യത്തെ ഫിലം സൊസൈറ്റി?

ചിത്രലേഖ

22. കേരളത്തിലെ ആദ്യത്തെ ഉപഗ്രഹ ടി.വി ചാനൽ?

ഏഷ്യാനെറ്റ്

23. കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ?

അന്നാ മൽഹോത്ര

24. ആദ്യത്തെ സമ്പൂർണ്ണ പാൻ മസാല രഹിത ജില്ല?

വയനാട്

25. പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്‍റ്?

വില്യം ഹെൻറി ഹാരിസൺ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution