first-in-malayalam-gk Related Question Answers

51. തിരുകൊച്ചി മന്ത്രി സഭയിലെ ആദ്യത്തെ വനിതാ മന്ത്രി?

കെ.ആർ ഗൗരിയമ്മ

52. ലോകത്തിലെ ആദ്യത്തെ കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയത്?

ഡോ. എഡ്വേർഡ് കൊണാർഡ് സിം (1905 ഡിസംബർ 7)

53. കേരളത്തിലെ ക്രിസ്തുമതത്തെ കുറിച്ച് തെളിവ് നല്കിയ ആദ്യത്തെ വിദേശ സഞ്ചാരി?

കോസ്മാസ് ഇൻഡിക്കോ പ്ലീറ്റസ്

54. "ഫാസിസം" എന്ന പദം ഏതു ഭാഷയിൽ നിന്നാണ് രൂപംകൊണ്ടിട്ടുള്ളത് ?

ലാറ്റിൻ

55. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ഇന്ത്യൻ സംസ്ഥാനവുമായി ഒപ്പുവയ്ക്കുന്ന ആദ്യത്തെ ഉടമ്പടി?

വേണാട് ഉടമ്പടി

56. ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവ്?

ഡോ. രാംസുഭഗ് സിങ്

57. കേരളത്തിലെ ആദ്യത്തെകോർപ്പറേഷൻ?

തിരുവനന്തപുരം

58. ആദ്യത്തെ സ്പോണ്‍സേര്‍ഡ് സിനിമ ?

മകള്‍ക്ക്

59. മലയാളത്തിലെ ആദ്യത്തെ പാട്ടുകൃതി?

രാമചരിതം

60. ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സർവ്വകലാശാല നിലവിൽ വരുന്ന സംസ്ഥാനം?

ഗുജറാത്ത്

61. കൊല്ലവർഷം രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തിയിട്ടുള്ള ആദ്യത്തെ ശാസനം?

മാമ്പള്ളി ശാസനം

62. ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം?

ആപ്പിൾ

63. ഇന്ത്യയിലെ ആദ്യത്തെ പിൻ നമ്പർ?

110001 (പാർലമെന്‍റ് സ്ട്രീറ്റ് )

64. 1492 ൽ വെസ്റ്റ് ഇൻഡീസിൽ എത്തിയ ആദ്യത്തെ യൂറോപ്യൻ?

ക്രിസ്റ്റഫർ കൊളംബസ്

65. ഒന്നാം പഞ്ചവത്സര പദ്ധതിക്ക് അടിസ്ഥാനമായ മാതൃക?

ഹാരോൾഡ് ഡോമർ മാതൃക

66. ഇന്ത്യയിലെ ആദ്യത്തെ പുകവലിരഹിത സംസ്ഥാനമായി 2013 ജൂലൈയിൽ പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം ഏത്?

ഹിമാചൽ പ്രദേശ്

67. ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ജെറ്റ് വിമാന സർവ്വീസ് എയർ ഇന്ത്യ ആരംഭിച്ച വർഷം?

1960; അമേരിക്കയിലേയ്ക്ക്

68. കേരളത്തിലെ ആദ്യത്തെ പേപ്പര്‍ മില്ല് സ്ഥാപിതമായത്?

പുനലൂര്‍

69. ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?

തിരുവനന്തപുരം

70. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം?

രാമചന്ദ്ര വിലാസം(അഴകത്ത് പദ്മനാഭ കുറുപ്പ്)

71. ലോകത്തെ ഏറ്റവും ചെറിയ ലിഖിത ഭരണഘടനയുള്ള രാജ്യം?

അമേരിക്ക

72. ഇന്ത്യയിലെ ആദ്യത്തെ വിദേശബാങ്ക് ഏത്?

ചാർട്ടേർഡ് ബാങ്ക്

73. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കപ്പെട്ട ജില്ല?

തിരുവനന്തപുരം

74. മലയാളത്തിലെ ആദ്യത്തെലക്ഷണമൊത്ത ഖണ്ഡകാവ്യം?

വീണപൂവ്

75. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ബാങ്കിംഗ് ജില്ല?

പാലക്കാട്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution