first-in-malayalam-gk Related Question Answers

76. ഇന്ത്യയിലെ ആദ്യത്തെ I lT?

ഖരക്പൂർ llT

77. ആദ്യത്തെ കോൺഗ്രസ് - മുസ്ലീംലീഗ് സംയുക്ത സമ്മേളനം നടന്നത്?

1916 (ലക്നൗ സമ്മേളനം)

78. മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യം?

ഒരു വിലാപം(1902-വി സി ബാലകൃഷ്ണ പണിക്കര്‍)

79. കേരളത്തിലെ ആദ്യത്തെ ഗതാഗത-തൊഴിൽ വകുപ്പു മന്ത്രി?

ടി.വി.തോമസ്

80. ആസൂത്രണ കമ്മീഷന്‍റെ ആദ്യത്തെ ഉപാധ്യക്ഷൻ ആര്?

ഗുൽസരി ലാൽ നന്ദ

81. സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പട്ടണം?

കോട്ടയം (1989 ജൂൺ 25)

82. മലയാളത്തിലെ ആദ്യത്തെ സൈബർ നോവൽ?

നൃത്തം

83. ബ്രിട്ടീഷിന്ത്യയിലെ ആദ്യത്തെ വൈസ്രോയി?

കാനിങ് പ്രഭു

84. കേരളത്തിലെ ആദ്യത്തെ അബ്കാരി കോടതി?

കൊട്ടാരക്കര

85. ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിക്കപ്പെട്ടത്?

ത്രിപുര

86. ആദ്യത്തെ വിജയകരമായ ഓട്ടോമാറ്റിക് കാൽക്കുലേറ്റർ എന്നറിയപ്പെടുന്നത്?

ഡിഫറൻസ് എഞ്ചിൻ (ഉപജ്ഞാതാവ് : ചാൾസ് ബാബേജ് )

87. ആദ്യത്തെ പബ്ലിക്ക് ലൈബ്രറി (1829) സ്ഥാപിതമായ നഗരം?

തിരുവനന്തപുരം

88. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല?

പത്തനം തിട്ട

89. ഓ​പ്പ​റേ​ഷൻ പോ​ളോ​യെ പൊ​ലീ​സ് ആ​ക്‌​ഷൻ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​ത്?

വി.​കെ. കൃ​ഷ്ണ​മേ​നോൻ

90. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം?

വര്‍ത്തമാനപുസ്തകം (1785--പാറേമാക്കല്‍ തോമ കത്തനാര്‍.)

91. ആദ്യത്തെ മൂന്നു ടെസ്റ്റുമാച്ചുകളിലും സെഞ്ച്വറി അടിച്ച ഇന്ത്യൻ ക്രിക്കറ്റർ?

അസറുദ്ദീൻ

92. മലയാളത്തിലെ ആദ്യത്തെ ചമ്പു?

ഉണ്ണിയച്ചീചരിതം

93. പ​രാ​ഗ​ണ​ത്തി​ന് മ​ഴ​യെ ആ​ശ്ര​യി​ക്കു​ന്ന സു​ഗ​ന്ധ​വ്യ​ഞ്ജ​ന​മാ​ണ്?

കു​രു​മു​ള​ക്

94. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടിവി ചാനൽ?

ഏഷ്യാനെറ്റ്‌

95. ആദ്യത്തെ കൃത്രിമ റബര്‍?

നിയോപ്രിന്‍

96. ആദ്യത്തെ ഭൗമ ഉച്ചകോടി നടന്നത്?

റിയോ ഡി ജനീറോ- 1992 ൽ

97. പ​രി​ണാ​മ​സി​ദ്ധാ​ന്ത​ത്തി​ന്റെ ഉ​പ​ജ്ഞാ​താ​വ്?

​ചാൾ​സ് ഡാർ​വിൻ

98. മനുഷ്യൻ കൃത്രിമമായി ഉത്പാദിപ്പിച്ച ആദ്യത്തെ ധാന്യം?

ട്രിറ്റിക്കേൽ ( ഗോതമ്പ് ;മരക് ഇവയുടെ സങ്കരയിനം )

99. ആദ്യത്തെ വനിതാ കമ്പ്യൂട്ടര പ്രോ ഗ്രാമർ?

അഡാ ലൌലേസ്

100. ഇന്ത്യ തദ്ദേശീയമായി ജനിത എഞ്ചിനീയറിങ്ങിലൂടെ നിർമ്മിച്ച ആദ്യത്തെ ഹെപ്പറ്റൈറ്റിസ് B വാക്സിൻ?

ഷാൻ വാക് -B
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution