kerala-general-knowledge-in-malayalam Related Question Answers

26. കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയ പഞ്ചായത്ത്?

അമ്പലവയൽ(വയനാട്)

27. 19 22 ൽ അഖില കേരളാ അരയ മഹാസഭ സ്ഥാപിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

28. " പാണിനി ഇൻഡിക" എന്ന കൃതിയുടെ കർത്താവാര്?

മെഗസ്തനീസ് മഹാഭാഷ്യം

29. കേരളത്തിന്‍റെ വിസ്തീർണ്ണം എത്ര?

38863 കിലോമീറ്റര് സ്‌ക്വയർ

30. കേരള കിസീഞ്ജർ എന്ന് അറിയപ്പെടുന്നത്?

ബേബി ജോൺ

31. ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം?

കേരളം

32. കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല?

എർണാകുളം

33. കേരളാ ഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്ജി?

അന്നാ ചാണ്ടി

34. "കേരളത്തിന്‍റെ നെല്ലറ'' എന്നറിയപ്പെടുന്നത്?

കുട്ടനാട്

35. കേരളത്തിൽ ജനസംഖ്യ കുറഞ്ഞ താലൂക്ക്?

മല്ലപ്പള്ളി

36. കേരള ഫിനാൻഷ്യൽ കോർപ്പറേഷ ന്‍റെ ആസ്ഥാനം എവിടെ?

തിരുവനന്തപുരം

37. ‘എന്‍റെ കേരളം’ എന്ന യാത്രാവിവരണം എഴുതിയത്?

കെ.രവീന്ദ്രൻ

38. കേരളത്തിന്‍റെ കവാടം എന്നറിയപ്പെടുന്ന ചുരം?

പാലക്കാട് ചുരം

39. കേരളത്തിലെ ആദ്യ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി?

പി. കെ. ചാത്തൻ

40. കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവ്?

പറമ്പിക്കുളം -( ആസ്ഥാനം: തുണക്കടവ്; ജില്ല : പാലക്കാട് )

41. വാനില കേരളത്തിൽ എവിടെയാണ് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് ?

അമ്പലവയൽ

42. കേരളപാണിനീയം രചിച്ചത്?

എ.ആർ രാജരാജവർമ്മ

43. കേരളത്തിലെ വനഗവേഷ ണകേന്ദ്രം?

പിച്ചി

44. കേരളത്തിലെ ഏറ്റവും വലിയ മല?

ആനമല

45. 35-ആമത് ദേശീയ ഗെയിംസിന് വേദിയായ സംസ്ഥാനം?

കേരളം

46. കേരളത്തിലെ നിത്യഹരിതവനം?

സൈലന്‍റ് വാലി

47. കേരളത്തിലെ ആദ്യത്തെ ഉപഗ്രഹ ടി.വി ചാനൽ?

ഏഷ്യാനെറ്റ്

48. കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ?

അന്നാ മൽഹോത്ര

49. കേരള മനുഷ്യാവകാശ കമ്മിഷന്‍റെ ആദ്യ ചെയർമാൻ?

ജസ്റ്റീസ് എം.എം.പരീത് പിള്ള

50. കേരളത്തിൽ ആധാറിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചത്?

വി.എസ്സ് അച്യുതാനന്ദൻ (24-12-11)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution