kerala-general-knowledge-in-malayalam Related Question Answers

51. കേരളത്തിൽ ഏറ്റവും ആഴം കുടിയ സ്വാഭാവിക തുറമുഖം?

വിഴിഞ്ഞം

52. കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്ന നദി?

കുറ്റ്യാടിപ്പുഴ

53. കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ കോർപ്പറേഷൻ?

തിരുവനന്തപുരം

54. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല?

വയനാട്

55. കേരളാ പബ്ലിക് സർവ്വീസ് കമ്മീഷന്‍റെ ആദ്യത്തെ ചെയര്‍മാന്‍?

വി.കെ വേലായുധൻ

56. കേരളത്തിലെ ഏക പ്രകൃതിദത്ത അണക്കെട്ട്?

ബാണാസുരസാഗർ (വയനാട്)

57. കേരള നിയമസഭയിൽ ഏറ്റവും കുടുതൽ മണ്ഡലങ്ങളിൽനിന്നും തിരഞെടുപ്പിൽ മത്സരിച്ചുവിജയിച്ചത്?

എം.വി. രാഘവൻ (7 മണ്ഡലങ്ങൾ)

58. ബാണാസുര സാഗർ ഡാം സ്ഥിതി ചെയ്യുന്ന കേരളത്തിലെ നദി?

കബനി

59. കേരളത്തിൽ ഏറ്റവും കൂടുതൽ പഞ്ചായത്തുകൾ ഉള്ള ജില്ല?

മലപ്പുറം

60. കേരളത്തിലെ ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്?

പീച്ചി

61. കേരളത്തിന്‍റെ വൃന്ദാവനം?

മലമ്പുഴ

62. കേരളത്തിലെ കായലുകള്?

34

63. കേരള വനിതാ കമ്മിഷനിലെ അംഗസംഖ്യ?

5

64. ‘കേരളാ ചോസർ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

ചീരാമ കവി

65. കേരളത്തിന്‍റെ ഭൂമിശാസ്ത്രപരമായ വിഭജനം?

മലനാട്; ഇടനാട്; തീരപ്രദേശം

66. കേരളത്തിൽ പട്ടികജാതി സംവരണ മണ്ഡലങ്ങൾ?

14

67. കേരളത്തിലെ ഏക തടാക ക്ഷേത്രം?

അനന്തപുരം ക്ഷേത്രം (കാസർഗോഡ്)

68. കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല?

പത്തനംതിട്ട (63%)

69. കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ?

മേരിലാൻഡ് - ( 1952ൽ തിരുവനന്തപുരത്തെ വെള്ളായണിയിൽ പി.സുബ്രമണ്യം സ്ഥാപിച്ചു )

70. കേരള സർക്കാറിനു വേണ്ടി ഡോക്യുമെന്‍റ്റിയും വീഡിയോ പരിപാടികളും നിർമ്മിക്കുന്ന സ്ഥാപനം?

KSFDC - കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്‍റ് കോർപ്പറേഷൻ

71. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് വേദിയായ സ്ഥലം?

പയ്യന്നൂർ

72. കേരള സിനിമയുടെ പിതാവ്?

ജെ സി ഡാനിയേൽ

73. കേരളത്തിലെ എക ഡ്രൈവ് ഇൻ ബീച്ച്?

മുഴുപ്പിലങ്ങാടി ബീച്ച് (കണ്ണൂർ)

74. കേരളത്തിലെ കാപ്പി ഗവേഷണ കേന്ദ്രം?

ചുണ്ടേൽ -വയനാട്

75. കോഴിക്കറി പ്രസാദമായി നൽകുന്ന കേരളത്തിലെ ഹൈന്ദവ ക്ഷേത്രം?

മാടായിക്കാവ് ക്ഷേത്രം; കണ്ണൂർ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution