kerala-general-knowledge-in-malayalam Related Question Answers

76. കേരളാ അശോകൻ എന്നറിയപ്പെടുന്നത്?

വിക്രമാതിത്യ വരഗുണൻ

77. കേരളത്തിലെ ദരിദ്ര വിദ്യാർത്ഥികൾക്ക് പഠിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ത്രിശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ 7 ദിവസത്തെ മോചനയാത്രക്ക് 1931 ൽ നേതൃത്വം നൽകിയത്?

വി.ടി ഭട്ടതിപ്പാട്

78. കേരളത്തിൽ എള്ള് ഏറ്റവും കൂടുതൽ ഉത്പ്പാദിപ്പിക്കുന്ന ജില്ല?

കൊല്ലം

79. 1980 ൽ സ്ഥാപിതമായ കേരള സർക്കാർ ഉടമസ്ഥതയിലുള്ള ഫിലിം സ്റ്റുഡിയോ?

ചിത്രാജ്ഞലി (സ്ഥിതി ചെയ്യുന്നത്: തിരുവല്ലം; തിരുവനന്തപുരം )

80. കേരളത്തിലെ ആദ്യത്തെ ജോയിന്‍റ് സ്റ്റോക്ക് കമ്പനി?

മലയാള മനോരമ

81. കേരളത്തിൽ ഒദ്യോഗിക പാനീയം?

ഇളനീർ

82. കേരളത്തിലെ പ്രഥമ മുഖ്യ വിവരാവകാശ കമ്മീഷണർ?

പാലാട്ട് മോഹൻ ദാസ്

83. കേരളത്തിൽ സ്വകാര്യ മേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതി?

മണിയാർ - പത്തനംതിട്ട

84. 1910-ൽ തിരുവിതാംകൂർ സർക്കാർ കണ്ടു കെട്ടിയ പ്രസ് വക്കംമൗലവിയുടെ അന ന്തരാവകാശികൾക്ക് തിരിച്ചുകൊടുക്കാൻ തീരുമാനിച്ച കേരള മുഖ്യമന്ത്രി?

ഇ. എം.എസ്.

85. ‘കേരളാ ടാഗോർ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വള്ളത്തോൾ

86. മന്നത്ത് പത്മനാഭൻ കേരളീയ നായർസമാജം സ്ഥാപിച്ച വർഷം?

1914

87. കേരളത്തിലെ ആദ്യ ജയിൽ മ്യൂസിയം തുടങ്ങിയത്?

കണ്ണൂർ സെൻട്രല്‍ ജയിൽ

88. എനിക്കു ശേഷം പ്രളയം എന്നു പ്രഖ്യാപിച്ച ഫ്രഞ്ച് ഭരണാധികാരി?

ലൂയി പതിനഞ്ചാമൻ

89. കേരളത്തിൽ സമത്വ സമാജം സ്ഥാപിച്ചത്?

വൈകുണ്ഠ സ്വാമികൾ

90. കേരളത്തിലുടെ കടന്നു പോകുന്ന ദേശിയ പാതകൾ?

9

91. കേരളത്തിൽ സാമുദായിക സംവരണം ലഭിക്കുന്നതിന് കാരണമായ പ്രക്ഷോഭം?

നിവർത്തന പ്രക്ഷോഭം

92. കേരളത്തിലെ ആദ്യ പേ പ്പർ മിൽ?

-പുനലുർ

93. കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സ്ഥലം?

മൂലമറ്റം - ഇടുക്കി

94. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി?

പള്ളിവാസൽ

95. കേരളത്തിലെ ആദ്യത്തെ ജൈവഗ്രാമം?

ഉടുമ്പന്നൂർ (ഇടുക്കി)

96. കേരളത്തിന്‍റെ തെക്ക്- വടക്ക് ദൂരം?

560 കി.മി

97. ഒന്നാം കേരള നിയമസഭയിൽ ഇ.എം.എസ് പ്രതിനിധാനം ചെയ്ത മണ്ഡലം?

നീലേശ്വരം

98. കേരള പോസ്റ്റൽ സർക്കിൾ സ്ഥാപിതമായത്?

1961

99. കേരളത്തിൽ നഗരസഭകൾ?

87

100. കേരളത്തിലെ ഏറ്റവും പ്രധാന മണ്ണിനം?

ലാറ്ററൈറ്റ് (ചെങ്കൽ മണ്ണ്)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution