kerala-psc-malayalam Related Question Answers

26. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം?

ലിഥിയം

27. പല്ലുകൾ നിർമ്മിച്ചിരിക്കുന്ന പദാർത്ഥം?

ഡെൻറ്റൈൻ

28. കണ്ണുനീർ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി?

ലാക്രിമൽ ഗ്ലാൻഡ്

29. അവസാന മാമാങ്കം നടന്ന വർഷം?

AD 1755

30. പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്‍റെ ആസ്ഥാനം?

തൂണക്കടവ്

31. മലയാളി മെമ്മോറിയലിന്‍റെ പിന്നിൽ പ്രവർത്തിച്ച സാഹിത്യകാരൻ?

സി. വി.രാമൻപിള്ള

32. കേരള സംസ്ഥാനം നിലവിൽ വന്നത്?

1956 നവംമ്പർ 1

33. കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം?

നവി മുംബയിലെ ബേലാപ്പൂർ

34. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

ശ്രീ നാരായണ ഗുരു

35. പേശികളെക്കുറിച്ചുള്ള പഠനം?

മയോളജി

36. ആറ്റംബോംബിന്‍റെ പിതാവ്?

റോബർട്ട് ഓപ്പൺ ഹെയ്മർ

37. ഭൂദാനപ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്?

ആചാര്യ വിനോബാ ഭാവേ

38. ബുദ്ധമതക്കാരുടെ വിശുദ്ധ ഗ്രന്ഥം?

ത്രിപീഠിക

39. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല?

മാഹി ( പോണ്ടിച്ചേരി )

40. ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി?

സ്റ്റേപിസ്

41. നാളികേര വികസന ബോർഡിന്‍റെ ആസ്ഥാനം?

കൊച്ചി

42. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

ഓക്സിജൻ

43. വെനസ്വേലയുടെ നാണയം?

ബൊളിവർ

44. മുല്ലപ്പെരിയാർ ഡാമിന്‍റെ ശില്പി?

ജോൺ പെന്നിക്വിക്

45. ഗുരുവായൂർ സത്യാഗ്രഹത്തിന്‍റെ വോളണ്ടിയർ ക്യാപ്റ്റൻ?

എ.കെ ഗോപാലൻ

46. ദക്ഷിണേശ്വരത്തെ സന്യാസി എന്നറിയപ്പെടുന്നത്?

ശ്രീരാമകൃഷ്ണ പരമഹംസർ

47. ആധുനിക ഒളിമ്പിക്സിന്‍റെ പിതാവ്?

പിയറി ഡി കുബാർട്ടിൻ

48. കേരളത്തിലെ ആദ്യത്തെ കോളേജ്?

സി.എം.എസ്. കോളേജ് (കോട്ടയം)

49. കേരളത്തിൽ തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം?

9

50. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം?

പാലക്കാട് ചുരം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions