kerala-psc-malayalam Related Question Answers

51. ലോക ഹീമോഫീലിയ ദിനം?

ഏപ്രിൽ 17

52. കേരളത്തിൽ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ഏക ജില്ല?

ഇടുക്കി?

53. മഹർ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?

ഡോ.ബി.ആർ.അംബേദ്ക്കർ

54. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം?

കിങ്ങ് ഫഹദ് അന്തർദേശീയ വിമാനത്താവളം; ദമാം; സൗദി അറേബ്യ

55. കത്താൻ സഹായിക്കുന്ന വാതകം?

ഓക്സിജൻ

56. ശബ്ദത്തെക്കുറിച്ചുള്ള പഠനം?

അക്ക്വസ്റ്റിക്സ്

57. ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചതാര്?

മാക്സ് പ്ളാങ്ക്

58. കൃത്രിമമായി നിർമ്മിച്ച ആദ്യ ജീവകം?

വൈറ്റമിൻ C

59. സിസ്റ്റർ നിവേദിതയുടെ പ്രധാന ശിഷ്യൻ?

സുബ്രഹ്മണ്യ ഭാരതി

60. ലോക പുകയില വിരുദ്ധ ദിനം?

മെയ് 31

61. പക്ഷികളുടെ വൻകര എന്നറിയപ്പെടുന്നത്?

തെക്കേ അമേരിക്ക

62. കേരള നവോത്ഥാനത്തിന്‍റെ പിതാവ്?

ശ്രീനാരായണ ഗുരു

63. ആസ്പിരിൻ കണ്ടുപിടിച്ചത്?

ഫെലിക്സ് ഹോഫ്മാൻ

64. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം?

ആന

65. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗം?

ക്ഷയരോഗം

66. ഇന്ത്യൻ സിനിമയിലെ പ്രഥമ വനിത എന്നറിയപ്പെടുന്നത്?

നർഗീസ് ദത്ത്

67. ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം?

സിങ്ക്

68. ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയ ഗുരു?

മഹാദേവ ഗോവിന്ദ റാനഡെ

69. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം? 

ചെറുതുരുത്തി 

70. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം? 

കാത്സ്യം 

71. ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയ വർഷം? 

1920 

72. ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ഉപഗ്രഹം? 

ടൈറ്റൺ 

73. ചിമ്മിനി വന്യജീവി സങ്കേതം ഏത് ജില്ലയിൽ? 

തൃശൂർ 

74. മനുഷ്യശരീരത്തിലെ പേശികളുടെ എണ്ണം? 

639 

75. ആറ്റിങ്ങൽ കലാപം നടന്ന വർഷം? 

1721 
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution